ഈട് Edit
ഉറപ്പ്, ബലം
firm, strength
Entries from Datuk Database
ഈട്(നാമം):: ഉറള്‍, ബലം, നീണ്ടുനില്‍പ്പ്
ഈട്(നാമം):: കനം, ഭാരം
ഈട്(നാമം):: വര്‍ധന, പുഷ്ടി
ഈട്(നാമം):: പണയം, ജാമ്യം
ഈട്(നാമം):: തുല്യത, ഒന്നുപോലെ ഇരിക്കുന്ന അവസ്ഥ
ഈട്(നാമം):: കയ്യാല, അതിര്‍ചുമര്
ഈട്(നാമം):: അഹമ്മതി
ഈട്(നാമം):: കുസൃതി
ഈട്(നാമം):: നാളികേരം അടക്കുന്ന തവണ, തേങ്ങ ഇടുന്ന തവണ, ഒഴി
ഈട്(നാമം):: ചതുരംഗത്തില്‍ എതിര്‍ കക്ഷിയിലെ രാജാവിനെ മാറ്റുന്നതിനു അടിയില്ലാതെ (കളമില്ലാതെ) ആക്കുന്നത്. ഈടുനില്‍ക്കുക = വളരെനാള്‍ നലനില്‍ക്കുക, ഈടുചൊല്ലുക = ദീര്‍ഘകാലം നിലനില്‍ക്കുക, പഴക്കം ചെല്ലുക
visit http://olam.in/ for details
Do you have any comments about this word? Use this Section