ഇറവ Edit
ഇറയ്ക്കാനുള്ള ഉപകരണം, പുഞ്ചയുടെ കര
ഇറവ് Edit
ഇറക്കം, ഇറപ്പ, മരണം, പൊങ്ങിയ കര
Entries from Datuk Database
ഇറവ(നാമം):: വെള്ളം കോരി ഇറയ്ക്കുന്നതിനുള്ള ഉപകരണം
ഇറവ(നാമം):: ഉയര്‍ന്ന മലമ്പുരയിടങ്ങളുടെ താഴ്വശം, ഇറക്കം, പുഞ്ചയുടെ കര
ഇറവ്(നാമം):: ഇറക്കം, ഉയര്‍ന്ന മലമ്പുരയിടങ്ങളുടെ താഴ്വശം
ഇറവ്(നാമം):: ഇറപ്പ്, മരണം
ഇറവ്(നാമം):: അവസാനം
ഇറവ്(നാമം):: രണ്ടുവശങ്ങളും നദീതടത്തിലേക്കു ഇറങ്ങിക്കിടക്കുന്ന പൊങ്ങിയ കര
visit http://olam.in/ for details
Do you have any comments about this word? Use this Section