ഇന്ദുജനകന് Edit
സമുദ്രം, അത്രി എന്ന മുനി
sea, Saga atri
Entries from Datuk Database
ഇന്ദുജനകന്(നാമം):: സമുദ്രം, (ദേവാസുരന്മാര് ചേര്‍ന്നു പാല്ക്കടല് മഥിച്ചപ്പോള്‍ അവിടെനിന്നു ചന്ദ്രന് ഉണ്ടായി എന്നു പുരാണം)
ഇന്ദുജനകന്(നാമം):: അത്രി എന്ന മുനി, (അത്രിമഹര്‍ഷിയുടെ കണ്ണില്‍നിന്നു ചന്ദ്രന് പിറന്നു എന്നു പുരാണം)
visit http://olam.in/ for details
Do you have any comments about this word? Use this Section