Comment Section (ഇന്ദുജനകന്‍)

ഇന്ദുജനകന്‍ Edit
    സമുദ്രം, അത്രി എന്ന മുനി
    sea, Saga atri


Entries from Datuk Database

ഇന്ദുജനകന്‍(നാമം):: സമുദ്രം, (ദേവാസുരന്മാര്‍ ചേര്‍ന്നു പാല്‍ക്കടല്‍ മഥിച്ചപ്പോള്‍ അവിടെനിന്നു ചന്ദ്രന്‍ ഉണ്ടായി എന്നു പുരാണം)
ഇന്ദുജനകന്‍(നാമം):: അത്രി എന്ന മുനി, (അത്രിമഹര്‍ഷിയുടെ കണ്ണില്‍നിന്നു ചന്ദ്രന്‍ പിറന്നു എന്നു പുരാണം)

visit http://olam.in/ for details


comments powered by Disqus