മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇണക്കുക Edit
    മെരുക്കുക, പഴക്കുക
    tame, make accustomed to


Entries from Datuk Database

ഇണക്കുക(ക്രിയ):: സ്നേഹിച്ചുപഴക്കുക, മെരുക്കുക, വശത്താക്കുക, ഉദാ: മൃഗങ്ങളെ ഇണക്കുക, പക്ഷികളെ ഇണക്കുക
ഇണക്കുക(ക്രിയ):: രഞ്ജിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, ഭംഗിപ്പെടുത്തുക
ഇണക്കുക(ക്രിയ):: സന്തോഷിപ്പിക്കുക, സാന്ത്വനപ്പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ diploma, അത്യത്ഭുതം, ആള്‍പ്രമാണം, ഇമിറ്റേഷന്‍, വിഭാജക


75411 Malayalam words
94618 English words
Hosted on DigitalOcean