മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടത്തരം Edit
നാമം
    മേല്‍ത്തരമോ കീഴ്ത്തരമോ അല്ലാത്ത, നടുത്തരം.
    Neither superior nor inferior, Middle class.
More details: ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം.


Entries from Datuk Database

ഇടത്തരം(നാമം):: നടുത്തരം, അധികം വലുതോ ചെറുതോ അല്ലാത്തത്, ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം. ഇടത്തരക്കാര്‍ = ധനിക (മുതലാളി) വര്‍ഗത്തിനും ദരിദ്ര (തൊഴിലാളി) വര്‍ഗത്തിനും ഇടയ്ക്കുള്ളവര്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അംബുനിധി, ആഴുകാല്‍, ഒഡ്യാണം, ആശീര്‍വചനം, സമാശ്വാസം


75411 Malayalam words
94618 English words
Hosted on DigitalOcean