മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആനന്ദം Edit
നാമം
    ഇന്ദ്രിയാനുഭവംകൊണ്ടോ അതീന്ദ്രിയാനുഭവംകൊണ്ടോ മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ, സംതൃപ്തി, പ്രീതി, സമ്മോദം, നിര്‍വൃതി.
    Happiness.
Base: Sanskrit


Entries from Datuk Database

ആനന്ദം(നാമം):: ഇന്ദ്രിയാനുഭവംകൊണ്ടോ അതീന്ദ്രിയാനുഭവംകൊണ്ടോ മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ, സംതൃപ്തി, പ്രീതി, സമ്മോദം, നിര്‍വൃതി
ആനന്ദം(നാമം):: പരമാത്മാവിന്‍റെ ലക്ഷണങ്ങളില്‍ ഒന്ന് (മറ്റുള്ളവ സത്ത്, ചിത്ത് എന്ന രണ്ടും)
ആനന്ദം(നാമം):: ഒരു താളത്തിന്‍റെ പേര്
ആനന്ദം(നാമം):: ബൃഹസ്പതിചക്രത്തിലെ നാല്‍പ്പത്തെട്ടാമത്തെവര്‍ഷം
ആനന്ദം(നാമം):: ഒരുതരം ഓടക്കുഴല്‍
ആനന്ദം(നാമം):: പതിനാറാമത്തെ മുഹൂര്‍ത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അളര്‍ത്തര്‍, വിജ്ഞാപകന്‍, അനുച്ഛേദം, അനുസരണം, ആലി


75411 Malayalam words
94618 English words
Hosted on DigitalOcean