മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആധാരം Edit
    ആശ്രയം, ആസ്പദം
    support, basis


ആധാരം Edit
നാമം
    പ്രമാണം, ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
    title deed, legal document


Entries from Datuk Database

ആധാരം(നാമം):: ആശ്രയം, ആസ്ഥാനം, താങ്ങ്
ആധാരം(നാമം):: ആസ്പദം, തെളിവ്
ആധാരം(നാമം):: പ്രമാണം, നിലം, പുരയിടം മുതലായവയുടെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
ആധാരം(നാമം):: പാത്രം, ഭാജനം
ആധാരം(നാമം):: ജലാശയം, കുളം
ആധാരം(നാമം):: യോഗശാസ്ത്രപ്രകാരമുള്ള ഷഡാധാരങ്ങളില്‍ ഒന്ന്, മൂലാധാരം
ആധാരം(വ്യാകരണം):: അധികരണം (ആധാരികാവിഭക്തിയുടെ അര്‍ത്ഥം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ phonate, preventive, wavelength, cantilever, അബോദ്ധ്യ


75411 Malayalam words
94618 English words
Hosted on DigitalOcean