മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആത്മാവ് Edit
    ജീവാത്മാവ്, സൂര്യന്‍
    individual soul, Sun


Entries from Datuk Database

ആത്മാവ്(നാമം):: ഉണ്മയുടെ അനുഭവം നല്‍കിക്കൊണ്ട് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ശക്തി, താന്‍ എന്നു കരുതുന്ന തന്നിലെ അംശം
ആത്മാവ്(നാമം):: പരമാത്മാവ്, പ്രപഞ്ചത്തിനുകാരണവും നിത്യവും ഏകവും അദ്വയവുമായ തത്ത്വം
ആത്മാവ്(നാമം):: ജീവന്‍
ആത്മാവ്(നാമം):: സാരം, ആന്തരമായ അംശം, മുഖ്യാംശം
ആത്മാവ്(നാമം):: സൂര്യന്‍
ആത്മാവ്(നാമം):: അഗ്നി
ആത്മാവ്(നാമം):: ലഗ്നസ്ഥാനം
ആത്മാവ്(നാമം):: ശരീരം
ആത്മാവ്(നാമം):: പുത്രന്‍
ആത്മാവ്(നാമം):: മനസ്സ്, ബുദ്ധി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ calory, ninny, ആദര്‍ശകം, ഇലിമിച്ചം, ബിന്ദുവാസരം


75411 Malayalam words
94618 English words
Hosted on DigitalOcean