മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഷ്ടമംഗല്യം Edit
    മംഗളസൂചകമായ എട്ടു വസ്തുക്കള്‍ ഒരുമിച്ചുള്ളത്
    eight auspicious objects, for ceremonies


Entries from Datuk Database

അഷ്ടമംഗല്യം(നാമം):: കുരവ കണ്ണാടിവിളക്ക് പൂര്‍ണകുംഭം വസ്ത്രം നിറനാഴി മംഗളസ്‌ത്രീ സ്വര്‍ണം എന്നിവ
അഷ്ടമംഗല്യം(നാമം):: അരി നെല്ല് കുരുത്തോല അമ്പ് കണ്ണാടി വസ്ത്രം കത്തുന്ന കൈവിളക്ക് ചപ്പ് (വിവാഹാദി മംഗളാവസരങ്ങളില്‍ താലത്തില്‍ വച്ചുകൊണ്ടുപോകുന്നത്)
അഷ്ടമംഗല്യം(നാമം):: ബ്രാഹ്മണര്‍ പശു അഗ്നി സ്വര്‍ണം നെയ്യ് ആദിത്യന്‍ രാജാവ് ജലം എന്നിവ
അഷ്ടമംഗല്യം(നാമം):: സിംഹം വൃഷഭം ആന കലശം വ്യജനം കൊടി ഭേരി ദീപം എന്നിവ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tactile, ബാഡ, ബാണപത്രം, പ്രതിമാനം, ഭാഗധേയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean