അവ Edit
അത് എന്നതിന്റെ ബഹുവചനം,മൊട്ട്,നാമ്പ്
those, bud,sprout
Entries from Datuk Database
അവ2(അവ്യയം):: ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കാവുന്ന ഉപസര്‍ഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അര്‍ത്ഥങ്ങളെ കാണിക്കുന്നു
അവ1(സാമാന്യ നാമം):: അത് എന്നതിന്റെ ബഹുവചനം
visit http://olam.in/ for details
Do you have any comments about this word? Use this Section