Comment Section (അവ)

അവ Edit
    അത് എന്നതിന്റെ ബഹുവചനം,മൊട്ട്,നാമ്പ്
    those, bud,sprout


Entries from Datuk Database

അവ2(അവ്യയം):: ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കാവുന്ന ഉപസര്‍ഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അര്‍ത്ഥങ്ങളെ കാണിക്കുന്നു
അവ1(സാമാന്യ നാമം):: അത് എന്നതിന്‍റെ ബഹുവചനം

visit http://olam.in/ for details


comments powered by Disqus