അഴിക്കുക Edit
കെട്ടുവിടുവിക്കുക, നശിപ്പിക്കുക
untie, to destroy
Entries from Datuk Database
അഴിക്കുക(അവ്യയം):: അഴിഞ്ഞുകുഴഞ്ഞ്
അഴിക്കുക(അവ്യയം):: ചെയ്തതൊക്കെ ഉപേക്ഷിച്ചിട്ടു പുതുതായി, വീണ്ടും ആദ്യമേ
അഴിക്കുക(ക്രിയ):: കെട്ടുവിടുവിക്കുക, ബന്ധം അയയ്ക്കുക
അഴിക്കുക(ക്രിയ):: ഊരിമാറ്റുക
അഴിക്കുക(ക്രിയ):: ചെലവാക്കുക
അഴിക്കുക(ക്രിയ):: നശിപ്പിക്കുക, ഇല്ലാതെയാക്കുക
അഴിക്കുക(ക്രിയ):: പുതുക്കിപ്പണിയാനും മറ്റുമായി രൂപഭേദം വരുത്തുക (ആഭരണം, ലോഹപാത്രം കെട്ടിടം മുതലായവ ഓലെ) അഴിച്ചുകോര്‍ക്കുക
അഴിക്കുക(പ്ര.):: ഗര്‍ഭം അഴിക്കുക, പിള്ള അഴിക്കുക = അലസിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section