മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അള്ളുക Edit
    അരുളുക


അള്ളുക Edit
    അള് നൊക്കുക, അള്ളിപ്പിടിക്കുക-മുറുകെപ്പിടിക്കുക


അള്ളുക Edit
    മൂക്കുമുട്ടെ തിന്നുക.


Entries from Datuk Database

അള്ളുക2(-):: "അരുളുക" എന്നതിന്‍റെ സങ്കുചിതരൂപം. പൂജകാര്‍ഥത്തില്‍ അനുപ്രയോഗം. ഉദാ: എഴുന്നള്ളുക.
അള്ളുക1(ക്രിയ):: കൈനഖങ്ങള്‍കൊണ്ടു ശക്തിയായി അമര്‍ത്തിപ്പിടിക്കുക, മാന്തുക
അള്ളുക1(ക്രിയ):: കൈകൊണ്ടു കോരിയെടുക്കുക. (പ്ര.) അള്ളിപ്പിടിക്കുക = ആവേശത്തോടെ മുറുകെപ്പിടിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ driver, predilection, why, ആക്ഷരാദന്‍, ഇടങ്ങാറ്


75411 Malayalam words
94618 English words
Hosted on DigitalOcean