മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭ്രം Edit
    മേഘം, ആകാശം, സ്വര്‍ണ്ണം, കര്‍പ്പൂരം, അഭ്രധാതു
    cloud, sky, gold, camphor,, mica


Entries from Datuk Database

അഭ്രം(ഗണിത.):: പൂജ്യം
അഭ്രം(നാമം):: (അ-ഭൃ) ഒന്നിനേയും ഭരിക്കാത്തത്
അഭ്രം(നാമം):: (അബ്-ഭൃ) അപ്പുകളെ (ജലത്തെ) ഭരിക്കുന്നത്, ഉള്‍ക്കൊള്ളുന്നത്, മേഘം
അഭ്രം(നാമം):: മേഘതുല്യമായത്, അഭ്രകം
അഭ്രം(നാമം):: സ്വര്‍ണം
അഭ്രം(നാമം):: മുത്തങ്ങ
അഭ്രം(നാമം):: വേതസം, വഞ്ഞിമരം
അഭ്രം(നാമം):: കര്‍പ്പൂരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അതിജാഗരം, അനന്താലയം, ഫേനില, ചാതുര, മഞ്ജുഷ


75411 Malayalam words
94618 English words
Hosted on DigitalOcean