മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭ്യുദയം Edit
    ഉയര്‍ച്ച, അഭിവൃദ്ധി, മേന്മ,
    rise, success, prosperity


Entries from Datuk Database

അഭ്യുദയം(നാമം):: ഉയര്‍ച്ച, അഭിവൃദ്ധി, മേന്മ, ശ്രയസ്സ്, ഐശ്വര്യം, ക്ഷേമം, വിജയം
അഭ്യുദയം(നാമം):: ഗ്രഹങ്ങളുടെ ഉദയം
അഭ്യുദയം(നാമം):: പ്രാരംഭം, തുടക്കം
അഭ്യുദയം(നാമം):: വിവാഹദിശുഭാവസരം
അഭ്യുദയം(നാമം):: ആഗ്രഹിച്ച ഫലം കരഗതമാകല്‍, പരാജയം ഒഴിവാകല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ talon, അരവിന്ദബണന്‍, അന്തണി, വാഴപ്പോള, മോഞ്ച


75411 Malayalam words
94618 English words
Hosted on DigitalOcean