മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപവാദം Edit
    അപവാദം


അപവാദം Edit
    അപകീര്‍ത്തി, ദുഷ്പ്രവാദം, നിഷേധം, ആജ്ഞ
    defamation, infamy, protest,, command


Entries from Datuk Database

അപവാദം(നാട്യ.):: വിമര്‍ശസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്
അപവാദം(നാമം):: അപകീര്‍ത്തി, ദുഷ്പ്രവാദം, ദുഷിക്കല്‍, ദോഷാരോപണം, നിന്ദ, ശകാരം
അപവാദം(നാമം):: സാമാന്യ നിയമത്തിന് ചേരാത്ത, ഉത്സര്‍ഗവിധി
അപവാദം(നാമം):: ആജ്ഞ, കല്‍പന
അപവാദം(നാമം):: നിഷേധം, തിരസ്കരണം
അപവാദം(നാമം):: മാനിനെ കുരുക്കിലാക്കുന്നതിന് മുഴക്കുന്ന വാദ്യമോ മണിയോ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gesticulate, അണുങ്കന്‍, മഞ്ഞളിക്കുക, അയവ്, അനാരൂഢ


75411 Malayalam words
94618 English words
Hosted on DigitalOcean