മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപദേശം Edit
    വ്യാജവാദം, യഥാര്‍ത്ഥരൂപം മറച്ചുപിടിക്കല്‍
    a pretence, disguise


Entries from Datuk Database

അപദേശം(നാമം):: നാട്യം, വ്യാജപ്രകടനം, മറയ്ക്കല്‍, വ്യാജവാദം
അപദേശം(നാമം):: സ്വരൂപത്തെ മറയ്ക്കല്‍
അപദേശം(നാമം):: ലാക്ക്, കുറി
അപദേശം(നാമം):: പ്രസ്താവനം, നിര്‍ദേശം
അപദേശം(നാമം):: ദിക്ക്, ദേശം
അപദേശം(നാമം):: നികൃഷ്ടദേശം
അപദേശം(നാമം):: ഖണ്ഡിക്കാന്‍ വേണ്ടി മറ്റൊരാളിന്‍റെ അഭിപ്രായം ഉദ്ധരിക്കല്‍
അപദേശം(വൈശേ.):: ഹേതു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ have kittens, operose, sarco, thespian, പ്രാണാചാര്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean