മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അന്യോന്യം Edit
    തമ്മില്‍ത്തമ്മില്‍, പരസ്പരം, പരസ്പരസ്നേഹം
    mutually, with each other,, mutual love


അന്യോന്യം Edit
നാമം
    കേരളത്തില്‍ ഋഗ്വേദം അഭ്യസിക്കുന്ന നമ്പൂതിരിമാര്‍ തൃശ്ശൂര്‍‌യോഗം, തിരുനാവായ യോഗം എന്ന രണ്ടു വിഭാഗമുണ്ട്. ഋഗ്വേദപാഠശാലകളായ തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, തിരുനാവായ ബ്രഹ്മസ്വം മഠം എന്നിവയിലെ അംഗങ്ങളാണ് ഈ വിഭാഗങ്ങളില്‍പ്പെടുന്നത്. ഇവര്‍ കൊല്ലത്തിലൊരിക്കല്‍ കുന്നംകുളത്ത് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഒത്തുകൂടി പരസ്പരം ഋഗ്വേദാലാപനത്തില്‍ മുതിര്‍ന്ന പരീക്ഷകള്‍ നടത്തുന്നതാണ് അന്യോന്യം.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ athletics, dunk, arras, മങ്കണന്‍, അക്ഷയപുരുഹൂതന്‍


75411 Malayalam words
94618 English words
Hosted on DigitalOcean