മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അനുചാനന്‍ Edit
    സാംഗമായ വേദത്തെ ഗുരുമുഖത്തുനിന്നു കേട്ട് അദ്ധ്യായനം ചെയ്തവന്‍


Entries from Datuk Database

അനുചാനന്‍(നാമം):: അധ്യയനതത്പരന്‍, പണ്ഡിതന്‍, ഗുരുചൊല്ലിക്കൊടുത്തതിനെ കേട്ട് കൂടെ ചൊല്ലി പഠിച്ചവന്‍. വേദവേദാംഗങ്ങളില്‍ നിഷ്ണാതന്‍, അവ ചൊല്ലിപ്പഠിപ്പിക്കുന്നതില്‍ വിദഗ്ധനായവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ hubris, volant, അവരതാലം, അഗാരിണി, അനര്‍ഗ്ഗളം


75411 Malayalam words
94618 English words
Hosted on DigitalOcean