അഗ്നി Edit
തീയ്, അഗ്നിദേവന്‍, യാഗാഗ്നി
fire, the God of fire, sacrificial fire
(പര്യായം) അനലൻ, വഹ്നി, പാവകൻ, ദഹനൻ, ഹൂതാശനൻ, തീയ്, ആശ്രയാശൻ
Entries from Datuk Database
അഗ്നി(നാമം):: തീയ്, പഞ്ചഭൂതങ്ങളില്‍ ഒന്ന്
അഗ്നി(നാമം):: അഗ്നിദേവന്‍, വേദത്തിലെ ഒരു മുഖ്യദേവത, അഷ്ടദിക്പാലകന്മാരില്‍ തെക്കുകിഴക്കേ ദിക്കിന്‍റെ അധിപതി
അഗ്നി(നാമം):: യാഗാഗ്നി (ഗാര്‍ഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നീ എന്നു മൂന്ന്)
അഗ്നി(നാമം):: അഗ്നിഷ്ടോമം, ഒരു വൈദികക്രിയ
അഗ്നി(നാമം):: ജഠരാഗ്നി
അഗ്നി(നാമം):: പിത്തം
അഗ്നി(നാമം):: സ്വര്‍ണം
അഗ്നി(നാമം):: മൂന്ന് എന്ന സംഖ്യ (യാഗാഗ്നി മൂന്നായതിനാല്‍)
അഗ്നി(നാമം):: കൊടുവേലി
അഗ്നി(നാമം):: ചേരുമരം
അഗ്നി(നാമം):: വടുകപ്പുളിനാരകം
അഗ്നി(നാമം):: നാരകം
അഗ്നി(നാമം):: (ജ്യോ.) ചൊവ്വഗ്രഹം
അഗ്നി(നാമം):: വെടിയുപ്പ്
അഗ്നി(നാമം):: താമസമന്വന്തരത്തിലെ സപ്തര്‍ഷിമാരില്‍ ഒരാള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section