മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക Edit
    കുരുന്നുണ്ടാവുക, തളിര്‍ക്കുക


അക Edit
നാമം
    അകച്ചത്, മുള, തളിര്‍, പ്ലാവ് കായ്ക്കുന്നതിനു പ്രാരംഭമായി തടിയിലുണ്ടാകുന്ന പൊടിപ്പു.


അക് Edit
    പുറപ്പെടുക, പാമ്പിനെ പോല വളഞ്ഞുപുളഞ്ഞു പോകുക


അക് Edit
    കാരണശരീരം, പ്രാതിഭശരീരം, ആദ്ധ്യത്മശരീരം ഈ മൂന്നു ശരീരങ്ങളില്‍, കൂടിപ്രവര്‍ത്തിക്കുന്ന ജീവാത്മാവ്, പ്രാതിഭാസികന്‍


Entries from Datuk Database

അക1(-):: "അകയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
അക2(നാമം):: അകച്ചത്, മുള, തളിര്‍, പ്ലാവ് കായ്ക്കുന്നതിനു പ്രാരംഭമായി തടിയിലുണ്ടാകുന്ന പൊടിപ്പു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ metrical, അരിഷ്ഠനേമി, അതിഭവം, ബി.സി, അഭിനയിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean