Prev Page Next Page

രജിസ്ട്രേഷന്‍ / ലോഗിന്‍
രജിസ്ട്രേഷന്‍ ഫീ ഇല്ല.

നേരിട്ട് മഷിത്തണ്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടെങ്കിലും അങ്ങിനെ തന്നെ ചെയ്യണം എന്നില്ല. ഫേസ്ബുക്കിലേയോ ഗൂഗിളിലേയോ ഐഡി ഉപയോഗിച്ചാല്‍ മതി.

ലോഗിന്‍ ചെയ്യുമ്പോള്‍ Facebook | Google തിരഞ്ഞെടുക്കുക . എന്നിട്ട് അവയില്‍ ലോഗിന്‍ ചെയ്യുക. എന്നിട്ട് ഇഷ്ടമുള്ള യൂസര്‍നേമും തിരഞ്ഞെടുക്കുക. കഴിഞ്ഞു. മഷിത്തണ്ടില്‍ രജിസ്റ്റര്‍ ആയി.

അടുത്ത തവണ ലോഗിന്‍ ചെയ്യുമ്പോള്‍ Facebook | Google തിരഞ്ഞെടുക്കുക. അവയില്‍ ലോഗിന്‍ ചെയ്യുക. മഷിത്തണ്ടില്‍ ലോഗിന്‍ ആയി കഴിഞ്ഞു.

രണ്ടു തവണയും മഷിത്തണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ വേണ്ടി വേറെ ഒരു പാസ് വേര്‍ഡ് ഉപയോഗിക്കേണ്ടി വരില്ല. Facebook | Google ല്‍ ലോഗിന്‍ ചെയ്യാന്‍ വേണ്ടി അവയുടെ പാസ് വേര്‍ഡ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതും അവരുടെ സൈറ്റില്‍. നിങ്ങളുടെ പേരും യൂസര്‍നേമും ഇമെയിലും മാത്രമേ മഷിത്തണ്ടില്‍ സൂക്ഷിചിട്ടുള്ളൂ.

വേറെ ഒരു കാര്യം കൂടി.

മുമ്പേ തന്നെ മഷിത്തണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും Facebook | Google വഴി ലോഗിന്‍ ചെയ്യാവുന്നതാണ്; മഷിത്തണ്ടില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച ഇമെയില്‍ തന്നെയാണ് Facebook | Google ല്‍ ഉപയോഗിച്ചതെങ്കില്‍ മാത്രം. അങ്ങിനെയാണെങ്കില്‍ മഷിത്തണ്ടിലെ പാസ് വേര്‍ഡ് മറന്നാല്‍ പോലും Facebook | Google വഴി മഷിത്തണ്ടില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.

Guest Login ഉപയോഗിച്ചും പദപ്രശ്നം പൂരിപ്പിക്കാവുന്നതാണ്. പക്ഷെ അത് ഉപയോഗിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയില്ല.

© Copyright MashiThantu Softwares