മനഃകണക്ക്
 • srjenishsrjenish April 2012 +1 -1

  2

 • vivek_rvvivek_rv April 2012 +1 -1

  എന്റെ പ്രശ്നത്തെ എല്ലാവരും ഉപേക്ഷിച്ചോ? ജെനീഷേ ഒരു കൈ നോക്കുന്നോ?

 • srjenishsrjenish April 2012 +1 -1

  ഇല്ലേ... ഞാന്‍ കൈ വിട്ട്..

 • vivek_rvvivek_rv April 2012 +1 -1

  കഷ്ടം .... ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് അക്കങ്ങളെഴുതുന്നതിനെപ്പറ്റി ആലോചിക്കൂ ...

 • suresh_1970suresh_1970 April 2012 +1 -1

  F (IV) E

 • vivek_rvvivek_rv April 2012 +1 -1

  സുരേഷേ, ഉത്തരം തെറ്റാണെങ്കിലും ഒരു ചെറിയ ഹിന്റ് അതിലുണ്ട്. ചോദ്യം ഒന്നു കൂടി വായിക്കൂ ...

  "എന്റെ പേര് തുടങ്ങുന്നത് അഞ്ചില്‍.അവസാനിക്കുന്നത് നൂറ്റി അമ്പത്തി ഒന്നില്‍. നടുക്കത്തെ അക്ഷരവും അഞ്ച്. ഇതിനിടയില്‍ ഒരു ഒന്നുണ്ട്. ഒരു ഇരുനൂറ്റിയമ്പതുണ്ട്."

 • srjenishsrjenish April 2012 +1 -1

  കഥാകാരന്റെ ഉത്തരം ശരിയാണോ?

 • vivekrvvivekrv April 2012 +1 -1

  ഏതുത്തരം ?

 • suresh_1970suresh_1970 April 2012 +1 -1

  5 v
  151 - K
  250 - E
  1 - I
  VIVEK

 • srjenishsrjenish April 2012 +1 -1

  ഏതുത്തരം ?

  <<kadhakaran April 10 Permalink +1 -1<br />
  ഇതിത്ര ചോദിക്കാനുണ്ടോ? ഇങ്ങടെ പേര് വിവേക് എന്നല്ലേ?>>

 • aparichithanaparichithan April 2012 +1 -1

  സാധാരണ ഉപയോഗിക്കുന്ന റോമന്‍ അക്കങ്ങളില്‍
  V=5, L=50, C=100 CLI=151, CCL=250 എന്നൊക്കെയല്ലേ?
  ഇനി മധ്യകാല സമ്പ്രദായ പ്രകാരമാണെങ്കില്‍ 5=A (Ref : http://en.wikipedia.org/wiki/Roman_numerals) എന്നല്ലേ വേണ്ടത്?

 • vivekrvvivekrv April 2012 +1 -1

  ഹ ഹ ഹ ...

  അങ്ങനെയാണെങ്കില്‍ കഥാകാരനും സുരേഷിനും 100 മാര്‍ക്ക്

  @അപരിചിതന്‍ - മധ്യകാല സമ്പ്രദായത്തില്‍ V ഇല്ലായിരുന്നല്ലോ> അന്ന് A ആയിരുന്നു (തിരിച്ചിട്ട V) എന്ന് വിക്കി.

 • kadhakarankadhakaran April 2012 +1 -1

  കണ്ടോ വന്ന് വന്ന് ഞാന്‍ ശരിയുത്തരം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന സ്ഥിതിയായി

 • vivek_rvvivek_rv April 2012 +1 -1

  :p

  അടുത്തത് ......

  രാജുവിന്റെ കയ്യില്‍ നൂറിലധികം രൂപയുണ്ട്, എല്ലാം നൂറില്‍ താഴെയുള്ള നോട്ടുകള്‍. രാമുവിന്റെ കയ്യിലാകട്ടെ ഒരു ഒറ്റ നൂറുരൂപ നോട്ടുമുണ്ട്. എന്നാല്‍ രാജുവിന് തന്റെ കയ്യിലുള്ള നോട്ടുകള്‍ എങ്ങനെയെല്ലാം ഉപയോഗിച്ചു നോക്കിയിട്ടും കൃത്യം നൂറുരൂപയാക്കാന്‍ പറ്റിയില്ല. ഒന്നുകില്‍ നൂറില്‍ കൂടുതലായിരിക്കും. അല്ലെങ്കില്‍ കുറവായിരിക്കും.

  കയ്യിലുള്ള ആകെ നോട്ടുകളുടെ എണ്ണം പതിനൊന്നാണെങ്കില്‍ രാജുവിന്റെ കയ്യില്‍ മൊത്തം എത്ര രൂപയുണ്ട്?

  PS: 1, 2, 5, 10, 20, 50, 100, 500, 1000 എന്നിവയാണ് ഇന്ത്യയില്‍ നിലവിലുള്ള നോട്ടുകള്‍

 • AdminAdmin April 2012 +1 -1

  103: 20,20,20,10,10,10, 5, 2,2,2,2,

 • kadhakarankadhakaran April 2012 +1 -1

  Admin =D>

 • vivek_rvvivek_rv April 2012 +1 -1

  അഡ്മിന് നൂറു മാര്‍ക്ക്

 • AdminAdmin April 2012 +1 -1

  103 വേണം :-)

 • vivek_rvvivek_rv April 2012 +1 -1

  തന്നിരിക്കുന്നു ....

  ഇവിടെ ചോദ്യം ചോദിക്കാന്‍ ഞാന്‍ മാത്രമേയുള്ളോ?

 • vivek_rvvivek_rv April 2012 +1 -1

  എല്ലാവരും എവിടെപ്പോയി?

  നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെങ്കിലും എനിക്ക് ഭാരമില്ല. എന്നെ എന്തെങ്കിലും സാധനം നിറച്ച ഒരു പാത്രത്തിലിട്ടാല്‍ പാത്രത്തിന്റെ ഭാരം കൂടുന്നതിനു പകരം കുറയുകയാണ് ചെയ്യുക.

  ആരാണ്/എന്താണ് ഞാന്?

 • srjenishsrjenish April 2012 +1 -1

  തീ..

 • vivek_rvvivek_rv April 2012 +1 -1

  തെറ്റ്.

 • AdminAdmin April 2012 +1 -1

  ബലൂണ്‍ ആണോ?

 • AdminAdmin April 2012 +1 -1

  അതിനു ഭാരമുള്ള നിലയ്ക്ക് ബലൂണ്‍ ആകില്ല :-(

 • kadhakarankadhakaran April 2012 +1 -1

  ആസിഡ്

 • vivek_rvvivek_rv April 2012 +1 -1

  തെറ്റ് തെറ്റ്

 • AdminAdmin April 2012 +1 -1

  പുകയാണോ?

 • kadhakarankadhakaran April 2012 +1 -1

  ആണെന്നു തോന്നുന്നില്ല. പുകയിട്ടാല്‍ ഭാരം കുറയുമോ?

 • kadhakarankadhakaran April 2012 +1 -1

  ഇതും ഉത്തരം കിട്ടാത്ത ചോദ്യമാണോ?

 • vivek_rvvivek_rv April 2012 +1 -1

  അല്ലല്ലോ കഥാകാരാ ....

  ശരിയുത്തരം : ദ്വാരം

 • vivek_rvvivek_rv May 2012 +1 -1

  ഒരു ക്ലോക്ക് രണ്ടടിക്കാന്‍ രണ്ട് സെക്കന്റെടുത്താല്‍ മൂന്നടിക്കാനെത്ര സെക്കന്റെടുക്കും?

 • 4

 • vivek_rvvivek_rv May 2012 +1 -1

  Correct

 • vivek_rvvivek_rv May 2012 +1 -1

  പത്തു കോഴിമുട്ട അടവെച്ചു. ഒന്നു പോലും വിരിഞ്ഞില്ല. എന്തായിരിക്കും കാരണം? [-(

 • അട ?

 • vivek_rvvivek_rv May 2012 +1 -1

  തിന്നുന്ന അടയല്ല സുരേഷേ ...
  B-)

 • vivek_rvvivek_rv May 2012 +1 -1

  ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ....

  ചോദ്യമുയര്‍ത്തുക നിന്നുടെ കടമ
  ഉത്തരമേവുക മറ്റുള്ളോരുടേം

  എന്നല്ലേ ഭഗവാന്‍ പറഞ്ഞിട്ടുള്ളത്

 • vivek_rvvivek_rv May 2012 +1 -1

  ചോദ്യം 2: What is going upwards, when the rain is coming down?

 • srjenishsrjenish May 2012 +1 -1 (+1 / -0 )

  കുട

 • suresh_1970suresh_1970 May 2012 +1 -1 (+1 / -0 )

  ഇതെന്താ ചോദിക്കല്‍ മാത്രമേ യുള്ളോ ബാക്കിയുള്ളോര്‍ടെ തല ഉത്തരം മുട്ടീരിക്ക്ണു !

 • vivek_rvvivek_rv June 2012 +1 -1

  മുട്ട അടവെച്ചാല്‍ ടയര്‍ കയറി പൊട്ടിപ്പോകില്ലേ?

 • AdminAdmin June 2012 +1 -1

  പത്തു മുട്ട വെയിസ്റ്റ്‌ ആക്കിയതാരാണ്?

 • suresh_1970suresh_1970 July 2012 +1 -1 (+1 / -0 )

  വേസ്റ്റൊന്നും ആയില്ല അതെല്ലാം ഹോട്ടലുകാരു കൊണ്ടോയിട്ട് ഓംലെറ്റടിച്ചു !

 • menonjalajamenonjalaja July 2012 +1 -1

  വെറുതെയല്ല കേരളത്തിൽ ഭക്ഷ്യവിഷബാധ

 • suresh_1970suresh_1970 July 2012 +1 -1

  പലവിധ അസുഖങ്ങള്ക്കും കാരണമായേക്കാവുന്ന അജിനമോട്ടോ നിരോധിക്കണമെന്ന് ഒരു ആരോഗ്യവകുപ്പനും പറയില്ല.
  അതുപോലെ തന്നെ പലവിധകോളകളും നിരോധിക്കണമെന്ന അവരു പറയില്ല .
  കുറ്റിപ്പുറത്ത് കുപ്പിപ്പുറത്തു മരിച്ചത് പത്തിരുപതു പേര്‍ - ഇവന്മാരെ അന്നൊന്നും റെയ്ഡിനും നിരോധിക്കാനും കണ്ടില്ല .
  ഷ (ശ ) വര്‍മ (പേരിലൊരു മതമൈത്രിക്ക് സ്കോപ്പുള്ളതു കൊണ്ടാണോ ആവോ ) കഴിച്ചിട്ട് ഒരുത്തന്റെ കാറ്റുപോയപ്പോ കേരളത്തില്‍ മുഴുവനും ഇതു നിരോധിക്കണമെന്ന് സകലമാധ്യമങ്ങളും ഫേസ് ഫേസ്ബുക്കീന്നെടുക്കാത്തവരും എല്ലാവരും ഒരേസ്വരത്തില്‍ !
  നാളെ ഏതേലും മന്ത്രീടെ വണ്ടിയിടിച്ചൊരുത്തന്‍ ചത്താല്‍ കേരളത്തിലെ സകല മന്ത്രിമാരെയും റെയ്ഡ് ചെയ്ത് നിരോധിക്കുമോ ആവ്വോ !

  (ചിലപ്പോള്‍ നിറുത്തില്ല)

 • suresh_1970suresh_1970 July 2012 +1 -1

  വേണ്ടത് എല്ലാ ഭക്ഷണ ശാലകളിലും ഭക്ഷണമുണ്ടാക്കുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്നു ഉറപ്പു വരുത്തുക.
  പച്ചക്കറികള്‍ , ഇറച്ചി , മീന്‍ ആദിയായവ വൃത്തിയായി ഉണ്ടാക്കുക, വിതരണം ചെയ്യുക, പാകം ചെയ്യുക എന്നതുറപ്പുവരുത്തുക.
  വേസ്റ്റ് മാനേജ്മെന്റ് കാര്യക്ഷമമായി നടപ്പിലാക്കുക

 • AdminAdmin July 2012 +1 -1

  പ്രാധാന്യം ഉള്ള ചര്‍ച്ച . മനഃകണക്ക് ത്രെഡില്‍ ആയാല്‍ ചിലപ്പോള്‍ കാണാതെ പോകും.

 • vivek_rvvivek_rv August 2012 +1 -1

  Mother's name is Mrs. DFGH
  Daughter's name is BJUT
  Son's Name is CVSW

  What is the name of the Father?

 • AdminAdmin August 2012 +1 -1 (+1 / -0 )

  Mr. DFGH

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion