വാക്കുകള്‍ കൊണ്ടൊരു കളി
 • AdminAdmin December 2011 +1 -1

  സമാന്തരമായി വേറെ ഏതെന്കിലും കളികള്‍ കൊണ്ട് വരൂ. ഒരെണ്ണം മാത്രമായാല്‍ ബോറാകും.

 • aparichithanaparichithan December 2011 +1 -1

  അതും കുറച്ചു കഴിയുമ്പോള്‍ ബോറാവില്ലേ?
  അന്താക്ഷരി മോഡലില്‍ ഒരു വാക്കിന്റെ അവസാന അക്ഷരം വച്ച് തുടങ്ങുന്ന വാക്ക് അടുത്തയാള്‍ ഉണ്ടാക്കുന്ന രീതിയിലായാലോ?

 • kadhakarankadhakaran December 2011 +1 -1

  ചുണ്ടങ്ങ

 • AdminAdmin December 2011 +1 -1

  good. "start a new discussion"

 • aparichithanaparichithan December 2011 +1 -1

  ചുണ്ടന്‍

 • kadhakarankadhakaran December 2011 +1 -1

  ചുള്ളന്‍

 • menonjalajamenonjalaja December 2011 +1 -1

  ചുക്കാന്‍

 • AdminAdmin December 2011 +1 -1

  മാക്കാന്‍

 • aparichithanaparichithan December 2011 +1 -1

  മാടന്‍

 • kadhakarankadhakaran December 2011 +1 -1

  വേടന്‍

 • aparichithanaparichithan December 2011 +1 -1

  കാടന്‍

 • kadhakarankadhakaran December 2011 +1 -1

  കാടത്തം ;;)

 • aparichithanaparichithan December 2011 +1 -1

  നടത്തം

 • kadhakarankadhakaran December 2011 +1 -1

  നടനം

 • aparichithanaparichithan December 2011 +1 -1

  നയനം

 • menonjalajamenonjalaja December 2011 +1 -1

  അയനം

 • aparichithanaparichithan December 2011 +1 -1

  അഞ്ജനം

 • menonjalajamenonjalaja December 2011 +1 -1

  ഈ കളിയുടെ നിയമത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ കിട്ടിയത്.
  1.ഒരു വാക്കില്‍ നിന്ന് ഒരു അക്ഷരം മാത്രം മാറ്റുക. അത് മാറ്റുന്ന അക്ഷരത്തിന്റെ കൂട്ടക്ഷരമാകരുത്. വേറെ ഒരു അക്ഷരം തന്നെയായിരിക്കണം. മറ്റ് അക്ഷരങ്ങളുടെ ചിഹ്നം മാറ്റരുത്. പരിചിതമായ വാക്കല്ലെങ്കില്‍ അര്‍ത്ഥം എഴുതണം.
  ഇങ്ങനെയാകുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ കൂടുതല്‍ ആലോചിക്കേണ്ടിവരും. കുറച്ച് കഴിയുമ്പോള്‍ വാക്കുകളുടെ സ്റ്റോക്ക് തീരും. അപ്പോള്‍ പുതിയ വാക്ക് തുടങ്ങണം. അടുത്ത വാക്കെഴുതാന്‍ ആര്‍ക്കും കിട്ടാതെ വരുമ്പോള്‍ അവസാനത്തെ വാക്കെഴുതിയയാള്‍ ഒരെണ്ണം എഴുതണം എന്നും വേണമെങ്കില്‍ ഒരു നിബന്ധന ആവാം.

 • kadhakarankadhakaran December 2011 +1 -1

  അന്യൂനം

 • menonjalajamenonjalaja December 2011 +1 -1

  2. ഇപ്പോള്‍ ചെയ്യുന്ന രീതി തന്നെ തുടരുക. അപ്പോള്‍ വാക്കുകള്‍ക്ക് ക്ഷാമം ഉണ്ടാവില്ല.
  3. സുബൈര്‍ പറഞ്ഞതും ഒരു നല്ല രീതിയാണ്. അങ്ങനെയാകുമ്പോള്‍ അവസാനം ചില്ല്, കൂട്ടക്ഷരം തുടങ്ങിയവ വരുമ്പോള്‍ അതിനു യോജിച്ച അക്ഷരത്തില്‍ നിന്ന് തുടങ്ങുകയോ അതിനു മുന്നിലെ അക്ഷരത്തില്‍ നിന്ന് തുടങ്ങുകയോ ഏതെങ്കിലും ഒന്ന് ചെയ്യാം

 • menonjalajamenonjalaja December 2011 +1 -1

  സമാന്തരമായ കളികള്‍ ഇപ്പോള്‍ തന്നെ വേണോ? ഇത് ബോറടിക്കുമ്പോള്‍ തുടങ്ങിയാല്‍ പോരേ?

  പര്യായം/വിപരീതം ഇവ പറയുന്നത് സമാന്തരമായ ഒരു കളിയാക്കാം.

 • aparichithanaparichithan December 2011 +1 -1

  അശനം (ഭക്ഷണം)

 • menonjalajamenonjalaja December 2011 +1 -1

  ദംശനം

 • aparichithanaparichithan December 2011 +1 -1

  >>>പര്യായം/വിപരീതം ഇവ പറയുന്നത് സമാന്തരമായ ഒരു കളിയാക്കാം.>>>
  അത് അധികം മുന്നോട്ട് പോവുമെന്ന്‍ തോന്നുന്നില്ല

 • aparichithanaparichithan December 2011 +1 -1

  ശയനം

 • menonjalajamenonjalaja December 2011 +1 -1

  അത് കൂട്ടത്തിലുണ്ടായിരുന്ന കളിയാണ്. നല്ല റേറ്റിങ്ങ് ആയിരുന്നു. :)

 • menonjalajamenonjalaja December 2011 +1 -1

  ശമനം

 • aparichithanaparichithan December 2011 +1 -1

  മനനം

  തല്‍ക്കാലം ഇത് തന്നെ തുടരുക.
  ഇടപാടുകാരില്ലാതെ ഈ കട പൂട്ടാറാവുമ്പോള്‍ വിദേശ നിക്ഷേപം അനുവദിക്കാവുന്നതാണ്! :)

 • menonjalajamenonjalaja December 2011 +1 -1

  കാനനം

 • m.s.priyam.s.priya December 2011 +1 -1

  കാഞ്ചനം

 • m.s.priyam.s.priya December 2011 +1 -1

  ആരുമില്ലല്ലോ കളിക്കാന്‍ :-W

 • vivekrvvivekrv December 2011 +1 -1

  ഞാന്‍ വന്നേ :-D

  കാലനം - നശിപ്പിക്കല്‍

 • m.s.priyam.s.priya December 2011 +1 -1

  കാലടി

 • vivekrvvivekrv December 2011 +1 -1

  കാലന്‍

 • m.s.priyam.s.priya December 2011 +1 -1

  ഓലന്‍

 • menonjalajamenonjalaja December 2011 +1 -1

  ഓത്തന്‍

 • m.s.priyam.s.priya December 2011 +1 -1

  മത്തന്‍

 • menonjalajamenonjalaja December 2011 +1 -1

  മുത്തന്‍

 • m.s.priyam.s.priya December 2011 +1 -1

  ചാത്തന്‍

 • m.s.priyam.s.priya December 2011 +1 -1

  :-?

  എല്ലാരും പോയല്ലോ, ഞാനും പോകുന്നു :-h

 • menonjalajamenonjalaja December 2011 +1 -1

  ചാരന്‍

 • vivekrvvivekrv December 2011 +1 -1

  ചെമ്മാന്‍

 • suresh_1970suresh_1970 December 2011 +1 -1

  ചെമ്മാശ്

 • vivekrvvivekrv December 2011 +1 -1

  ചെമ്മാനം

 • aparichithanaparichithan December 2011 +1 -1

  സമ്മാനം
  ചാത്തന്‍-ചാരന്‍-പുത്തന്‍-ചെമ്മാശ് ??????????????????

 • ginuvginuv December 2011 +1 -1

  അമ്മാനം

 • vivekrvvivekrv December 2011 +1 -1

  അമ്മായി

 • suresh_1970suresh_1970 December 2011 +1 -1

  അമ്മാമ്മ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion