മനഃകണക്ക്
  • AdminAdmin February 2012 +1 -1

    എന്ത് തെറ്റാണ് എന്നാണു പറഞ്ഞത്? ഞാന്‍ ഉത്തരം ഒന്നും പറഞ്ഞില്ലല്ലോ!

  • srjenishsrjenish February 2012 +1 -1

    Find..

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    [-O<

  • menonjalajamenonjalaja February 2012 +1 -1

    വിവേകിനെ കഥാകാരാ എന്ന് വിളിച്ചതാണ് അഡ്‌മിന്‍ പറഞ്ഞ, ചെയ്ത തെറ്റ്.

  • AdminAdmin February 2012 +1 -1

    ഞാന്‍ കഥാകാരനെ വിളിച്ചതായിരുന്നു. ഉത്തരം പറയാന്‍ !
    വിവേകിനെ വിളിച്ചതല്ല.

  • vivekrvvivekrv February 2012 +1 -1

    പിന്നെയും തുടങ്ങിയോ? അല്പകാലം സ്വര്യമായി ഇരിക്കുകയായിരുന്നു. (എല്ലാവരും വിദൂഷകന്റെ പുറകെ പോകൂ.)

    ആരുമില്ലേ ഇതൊന്ന് ഡീക്കോഡ് ചെയ്യാന്‍? ഒരു ക്ലൂ കൂടി തരാം. തല ഉപയോഗിക്കാതെ "മൊബൈല്‍" ഉപയോഗിക്കൂ.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    എന്റെ പുറകെ വരണ്ട പറഞ്ഞേക്കാം . ഞാന്‍ നാടുവിടും .
    വിവേകിന്റെ പുറകെ വിട്ടോ.
    കഥാകാരനെ കിട്ടിയാലോ ?

  • AdminAdmin February 2012 +1 -1

    >> ആരുമില്ലേ ഇതൊന്ന് ഡീക്കോഡ് ചെയ്യാന്‍? ഒരു ക്ലൂ കൂടി തരാം. തല ഉപയോഗിക്കാതെ "മൊബൈല്‍" ഉപയോഗിക്കൂ.

    ഇത് വിവേക്‌ രാമുവിനോട് പറയേണ്ടതല്ലേ? :-)

  • srjenishsrjenish February 2012 +1 -1

    "My name is Vivek."

    No.. My name is Jenish...

  • vivekrvvivekrv February 2012 +1 -1

    ഹൊ അവസാനം ജെനീഷ് തന്നെ വേണ്ടി വന്നു.

    മഷിത്തണ്ടിലെ ഷെര്‍ലക്ക് ഹോംസ് =D>

  • vivekrvvivekrv February 2012 +1 -1

    കപ്പല്‍ തകര്‍ന്ന് ഒരാള്‍ ഒരു ദ്വീപിലകപ്പെട്ടു. കടലിറങ്ങിയാല്‍ സ്രാവുകള്‍ അയാളെ തിന്നും. അതിനാല്‍ അയാള്‍ അവിടെത്തന്നെ കഴിച്ചു കൂട്ടാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ അയാളുടെ ദൗര്‍ഭാഗ്യത്തിന് ആ ദ്വീപിന്റെ വടക്കേ അറ്റത്ത് മിന്നല്‍ മൂലം തീ പിടിച്ചു. വടക്കു നിന്നും തെക്കോട്ട് വീശുന്ന കാറ്റില്‍ ആ തീ തെക്കോട്ട് പടരാന്‍ തുടങ്ങി. ഏതാനും സമയത്തിനകം അത് ദ്വീപ് മുഴുവന്‍ വിഴുങ്ങും.

    അയാള്‍ക്ക് രക്ഷപെടാന്‍ വല്ല വഴിയുമുണ്ടോ?

  • suresh_1970suresh_1970 February 2012 +1 -1

    മഷിത്തണ്ടിലെ ഷെര്‍ലക്ക് ഹോംസ് !!

    രണ്ടു പിടികിട്ടാപ്പുള്ളികളെ അന്‍വേഷിക്കാന്‍ പറയേണ്ടിവരും ല്ലേ ?

    കഥാകാരന്‍ മുങ്ങിയപ്പോ അഡ്മിന്‍ കൂടെ പോയോ അതോ അന്വേഷിച്ച് പോയോ ?
    കാണാനേ ഇല്ല ! ഇടക്കും തലക്കും ഒന്നു കുത്തി കോറി പോണതല്ലാണ്ടെ !

  • AdminAdmin February 2012 +1 -1

    സുരേഷ് ബായ്‌ , അഡ്മിന്‍ മാത്രമല്ല അങ്ങിനെ കുത്തി കൊറി പോയത് ..ഒന്ന് കണ്ണ് തുറന്നു പിടിക്കൂ.

  • aparichithanaparichithan February 2012 +1 -1

    അങ്ങനെ പറയരുത്, അഡ്മിൻ
    വിശ്വരൂപത്തിൽ വന്നില്ലെങ്കിലും വിദൂഷകരൂപത്തിൽ വരുന്നുണ്ടല്ലോ!!! :)

  • suresh_1970suresh_1970 February 2012 +1 -1

    എന്റെ കാര്യമാണോ - ആയുധം മൂര്‍ച്ചകൂട്ടാന്‍ പോയതാ , ഈ ആന്‍റി ഫെമിനിസ്റ്റുകളുടെ (അമ്മായി ഫെമിനിസ്റ്റാ തര്‍ജ്ജമ ) ഇടയില്‍ ജീവിച്ച് പോണ്‍ടെ !

  • AdminAdmin February 2012 +1 -1

    എവിടെ...! പിന്നേം ബ്രാല് വെള്ളത്തില് :-(

  • menonjalajamenonjalaja February 2012 +1 -1

    ജെനിഷ്, എങ്ങനെയാണത് ഡീകോഡ് ചെയ്തതെന്ന് പറയാമോ?

  • srjenishsrjenish February 2012 +1 -1

    മൊബൈല്‍ എന്ന സൂചന കിട്ടിയപ്പോഴേ പിടികിട്ടി.. മൊബൈല്‍ കീപാഡില്‍ അക്ഷരങ്ങള്‍ അടുക്കിയിരിക്കുന്ന ഓര്‍ഡര്‍ ശ്രദ്ധിക്കൂ.. ഇടയ്ക്ക് കൊടുത്തിരിക്കുന്ന 1 വാക്കുകളെ വേര്‍തിരിക്കാനുള്ള ചിഹ്നമായി കണക്കാക്കൂ...

  • srjenishsrjenish February 2012 +1 -1

    ##വിശ്വരൂപത്തിൽ വന്നില്ലെങ്കിലും വിദൂഷകരൂപത്തിൽ വരുന്നുണ്ടല്ലോ!!!

    എന്താ സുബൈറേ, വിദൂഷകനായി ഇപ്പൊ രണ്ട് പേരോ? സുരേഷ് സമ്മതിച്ചതല്ലേ... ;-)

  • mujinedmujined February 2012 +1 -1

    വദൂഷകന്‍ സമ്മതിച്ചോ?
    അമ്പട വീരാ!

  • menonjalajamenonjalaja February 2012 +1 -1

    thank you jenish.

  • vivekrvvivekrv February 2012 +1 -1

    ഇതു വരെ ആരും തീപിടിച്ച ആളെ രക്ഷിക്കാന്‍ നോക്കിയില്ലേ? തീ പടരും കേട്ടോ .....

  • srjenishsrjenish February 2012 +1 -1

    എനിക്ക് ഉത്തരം പിടികിട്ടി.. അയാള്‍ രക്ഷപെടില്ല.. :)

    ഒന്നുകില്‍ തീയില്‍ അല്ലെങ്കില്‍ പട്ടിണി കിടന്ന് അയാള്‍ മരിക്കും..

  • suresh_1970suresh_1970 February 2012 +1 -1

    സുരേഷ് സമ്മതിച്ചതല്ലേ...<<<<br />
    ആരു് , എപ്പൊ, എന്ത് , ഏത് , എങിനെ. ഈ വിദൂഷകനെ കൊണ്ട് തോറ്റു

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    തോറ്റത് വിദൂഷകനെക്കൊണ്ട് അല്ല . ചുമ്മാ ഓരോന്ന് പറയുന്നവരെക്കൊണ്ടല്ലേ :-))

  • vivekrvvivekrv February 2012 +1 -1

    അറിയില്ല എന്നെങ്കിലും പറഞ്ഞാല്‍ അടുത്ത ചോദ്യം ചോദിക്കാം.

  • mujinedmujined February 2012 +1 -1

    അറിയില്ല. ഉത്തരം പറഞ്ഞിട്ട്, അടുത്ത ചോദ്യം ചോദിക്കാം :-(

  • aparichithanaparichithan February 2012 +1 -1

    ദ്വീപിന്റെ തെക്ക് ഭാഗത്ത് കടലിനോട് ചേര്‍ന്നുള്ള ഭാഗത്തേക്ക് പോവുക.
    തീ അടുത്തെത്തുന്നതിനു മുന്‍പേ അവിടെ കുറച്ചു സ്ഥലത്തെ പുല്ലുകളും മറ്റു ചെടികളും പറിച്ചു മാറ്റുക.
    തീ അടുത്ത് വരില്ല. മണ്ണിനു തീ പിടിക്കില്ലല്ലോ!

  • srjenishsrjenish February 2012 +1 -1

    ഞാന്‍ പറഞ്ഞ ഉത്തരം ശരിയല്ലേ.. ദ്വീപിന്റെ തെക്കേ അറ്റത്ത് കുറച്ച് ഭാഗം തീ ഇടുക. കാറ്റുള്ളതുകൊണ്ട് ആ ഭാഗത്തെ മുഴുവനും പെട്ടന്ന് കത്തിതീരും. വടക്കു നിന്നും തീ വരുമ്പോഴേക്കും അവിടെ പോയി നിന്ന് തീയില്‍ നിന്നും രക്ഷപെടാം. പക്ഷേ പട്ടിണി കിടന്ന് ചാകും. രണ്ടായാലും അയാളുടെ കാര്യം പോക്കാ..

  • srjenishsrjenish February 2012 +1 -1

    1
    11
    21
    1211
    111221
    ?
    ?
    അടുത്ത രണ്ട് വരിയില്‍ എന്താവും വരുക?

  • mujinedmujined February 2012 +1 -1

    312211
    1312211

  • srjenishsrjenish February 2012 +1 -1

    മുജീബിന് പകുതി മാര്‍ക്ക്..

  • mujinedmujined February 2012 +1 -1

    ജെനീഷ് ചെറിയൊരു തെറ്റ് രണ്ടാമത്തെ വരിയില്‍ ഒരു 1 ഉം ഒരു 2 ഉം വിട്ടു പോയി.
    1
    11
    21
    1211
    111221
    312211
    13112221
    ഇപ്പോള്‍ ശരിയാണോ?

  • srjenishsrjenish February 2012 +1 -1

    =D>

  • vivekrvvivekrv February 2012 +1 -1

    ജനീഷിനും അപരിചിതനും മുഴുവന്‍ മാര്‍ക്ക്

  • nimmudevinimmudevi February 2012 +1 -1

    ഇതില്‍ പലതും എങ്ങനെ കിട്ടിയെന്ന് ആരും പറയുന്നില്ലല്ലോ?
    ഞാനൊരു ചോദ്യം ചോദിക്കട്ടേ.കുറ്റം ചെയ്താല്‍ ശിക്ഷയില്ല.പ്ക്ഷേ ശ്രമിച്ചാല്‍ ശിക്ഷ ഉണ്ട്.ഏതാ കുറ്റം?

  • aparichithanaparichithan February 2012 +1 -1

    ആത്മഹത്യ!!

  • vivekrvvivekrv February 2012 +1 -1

    "ഇതില്‍ പലതും എങ്ങനെ കിട്ടിയെന്ന് ആരും പറയുന്നില്ലല്ലോ? " - വിശദീകരണം വേണ്ടത് ആവശ്യപ്പെടൂ നിമ്മൂ

  • kadhakarankadhakaran March 2012 +1 -1

    ഇവിടെയാരോ എന്നെ അന്വേഷിച്ചല്ലോ? ആരാണാ സ്നേഹമുള്ളയാള്‍ , അഡ്മിനാണോ?

  • vivek_rvvivek_rv March 2012 +1 -1

    What are the missing numbers in the following series.

    -,-,3,7,7,2,3,9,_

  • mujinedmujined March 2012 +1 -1

    5,2,3,7,7,2,3,9,11
    3,-1 4,0 5,1 6,2

  • vivekrvvivekrv March 2012 +1 -1

    Wrong .........

  • kadhakarankadhakaran March 2012 +1 -1

    1,3,3,7,7,2,3,9,9

  • vivekrvvivekrv March 2012 +1 -1

    wrong

  • AdminAdmin March 2012 +1 -1

    ആ ടെക്നിക്ക് എനിക്ക് ഇഷ്ടപ്പെട്ടു. :-)

    എന്താണ് യഥാര്‍ത്ഥ ഉത്തരം ?

  • menonjalajamenonjalaja March 2012 +1 -1

    എനിക്കും.

  • menonjalajamenonjalaja March 2012 +1 -1

    5,2,3,7,7, 2, 3, 9, 9
    ശരിയാണോ?

  • vivekrvvivekrv March 2012 +1 -1

    No. I will give you answer and now it is your turn to findout how that arrived.

    4, 3, 3, 7, 7, 2, 3, 9, 6

  • vivekrvvivekrv March 2012 +1 -1

    ആരുമില്ലേ ഒന്നു ശ്രമിക്കാന്‍ പോലും .... ജെനീഷെവിടെ?

  • menonjalajamenonjalaja March 2012 +1 -1

    ഞാന്‍ കുറച്ചൊക്കെ ശ്രമിച്ചുനോക്കിയതാണ്. ഒരു രക്ഷയുമില്ല

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion