>:D<
കഥാകാരന്‍ പറഞ്ഞത് ശരിയാണോന്നു നൊക്കാന്‍ ഒരു ബസ്സില്‍ കയറി നൂറിന്റെ നോട്ട് താഴോട്ടിട്ടു. അത് മേലോട്ടു പൊയി ഒരുത്തന്റെ പോക്കറ്റിലേക്ക് ! എന്നാലും ഈ ചതി വേണ്ടായിരുന്നു ! :-((
സുരേഷ്, കഥാകാരന്‍ പത്തിന്റെ നോട്ടിന്റെ കാര്യമല്ലേ പറഞ്ഞത്?
2222^2 = 49284
222^22 = 4.1664429345639088249080786560754 e+51
22^222 = 1.0419218425002164313088910784115 e+298
2^2222 = 7.7383855778781212709219132911774 e+668
22^22^2= 1.1657299544143654962028936149479 e+59
2^22^22= 4.9947976805055875702105555676691 e+145
ഉത്തരം സ്പഷ്ടം .... അടുത്തചോദ്യം ആരുടെ വക?
എനിക്കീ കണക്ക് മനസ്സിലായില്ലല്ലോ. ^ ഇത് raised to എന്നാണെന്ന് വിചാരിക്കുന്നു. e എന്താണ്?
ശരി .ഇനി ഞാന്‍ വിസ്തരിച്ചൊന്ന് നോക്കട്ടെ.
ഇന്നലെ മനസ്സില്‍ തന്നെയാണ് നോക്കിയത്. പണ്ട് കുറെ കണക്ക് പഠിച്ചതാണേയ്.( എല്ലാം മറന്നും പോയി , എന്നാലും) പക്ഷേ കിട്ടിയില്ല. ഇനിയിപ്പോള്‍ എളുപ്പവഴിയില്‍ ക്രിയ ചെയ്യാം എന്ന് വിചാരിച്ചു.
ജെനിഷ്, വിവേക്,
ഇതൊന്നു കൂടി മനസ്സിലാകുന്ന വിധത്തില്‍ വിശദമാക്കാമോ?
"raised to the power" എന്താണെന്നറിയില്ലേ? അറിയാമെന്ന് കരുതുന്നു.
4.1664429345639088249080786560754 e+51 എന്ന് വെച്ചാല്‍ 41664429345639088249080786560754 കഴിഞ്ഞ് 81 പൂജ്യം ഇട്ട സംഖ്യ (ഏതാണ്ട്).
7.7383855778781212709219132911774 e+668 എന്നാല്‍ 77383855778781212709219132911774 കഴിഞ്ഞ് 698 പൂജ്യം ഇട്ടാല്‍ എങ്ങനെയിരിക്കുമോ അങ്ങനെ.
സംപൂജ്യരേ ,
ഒരു തീവണ്ടിക്ക് ഒരു മൈല്‍ നീളമുണ്ട് . ഒരു മൈല്‍ നീളമുള്ള ടണലില്‍ കൂടെ മിനിറ്റില്‍ ഒരു മൈല്‍ വേഗത്തിലാണ് തീവണ്ടി ഓടുന്നതെങ്കില്‍ തീവണ്ടി മുഴുവനും ടനലിലൂടെ കടന്നുപോകാന്‍ എത്ര സമയമെടുക്കും ?
എക്ഷ്പ്ലനേഷന്‍ തന്നാലെ നൂറടിക്കാന്‍ പറ്റൂ !
2 മിനിറ്റ്. ഒരു മിനിറ്റു കൊണ്ട് എഞ്ചിന്‍ അപ്പുറം കടക്കും. വാല്‍ കടക്കാന്‍ വീണ്ടും ഒരു മിനിറ്റു കൂടി വേണം.
തരുകയാണെങ്കില്‍ 100 മാത്രം പോര. ഒരു 750 പോരട്ടെ. :-"
അഡ്മിനും കഥാകാരനും "ഫുള്‍ " മാര്ക്ക്. ഇനി കിട്ടിയില്ലാന്നു പറയരുത്
# എനിക്ക് നൂറു മതി. ഖുശി.
ആ കഥാകാരനെ കണ്ടു പഠിക്ക് !
മാര്ക്ക് മാത്രം കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതല്ല. :-q
ഇതു പോലെ ഒരെണ്ണം എനിക്കും അറിയാം . ഉത്തരം അറിയില്ലെന്നു മാത്രം. അതിങ്ങനെ.
50 പശുക്കളെ 7 കുറ്റിയില്‍ കെട്ടണം. എല്ലാ കുറ്റിയിലും ഒരേ എണ്ണം ആയിരിക്കണം. കുറ്റി ഒന്നും ബാക്കി വരരുത്. ആര്‍ക്കെങ്കിലും ഉത്തരം അറിയാമോ?
ഒരു പശുവിനെ ഒന്നിലധികം കുറ്റിയില്‍ കെട്ടാമോ?
കഥാകാരാ, അങ്ങനെ ഒരു ഉത്തരം , അതായത് ഒരു പശുവിനെ എല്ലാ കുറ്റിയിലുമായി കെട്ടുക എന്ന് ഞാനും പറഞ്ഞതാണ്. പക്ഷേ അതല്ല ഉത്തരം.
അയാൾ വധശിക്ഷ നടപ്പാക്കിയ ആരാച്ചാരായിരിക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ ചര്‍ച്ചകളായാല്‍ എന്തു ചെയ്യും നിളേ???
ശ്രമിക്കുന്നുണ്ട് സൂചന വല്ലതുമുണ്ടോ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )