അപ്പോൾ അമ്മയ്ക്ക് സ്വന്തമായിട്ടൊരു പേരില്ല, അല്ലേ?
പശ്ചാൽഗതി എന്ന് പഠിച്ചതായ ചെറിയ ഒരോർമ്മ.
പശ്ചാൽഗതി തെറ്റാണോ?
എന്നാൽ ജെനിഷ് തന്നെ പറയൂ. 'വികടം' ആണോ?
ഇപ്പോൾ അക്ഷരത്തെറ്റൊക്കെ allowed ആണ്. :)
http://www.mathrubhumi.com/online/malayalam/news/story/1793313/2012-08-26/kerala
പുരോഗതിയും അധോഗതിയും തന്നെയല്ലേ?
എന്ന ഭാഗം വായിക്കൂ.
മാതൃഭൂമിയിലെ ലേഖനം വായിച്ചിട്ടുണ്ടാകും അല്ലേ? ഞാൻ വായിച്ചിട്ടില്ല. മുകളിൽ കൊടുത്ത ലിങ്കിൽ അതിനെക്കുറിച്ചുള്ള പരാമർശം കണ്ടു.
പുരോഗതി = progress
opposite of progress is congress
ഇതെങ്ങനെയാ മന:ക്കണക്കില്‍ പെടുന്നത്? മലയാളം മാഷാണോ ഇപ്പോഴും കണക്ക് പഠിപ്പിക്കുന്നത്?
എന്റെ വക ഒരു ലളിതചോദ്യമിതാ ....
9 + 8 = 5
എങ്ങനെ?
പൂതനചോദ്യം വല്ലതും ഉണ്ടോ കഥാകാരാ? :) :)
ലളിതയുടെ വിപരീതം പൂതന .
ലളിതചോദ്യം വിപരീതം പൂതനചോദ്യം
>:-)
ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരമില്ല. പൂതനച്ചോദ്യം പോലും .....
ഉത്തരം മുട്ടി നിക്കണകൂട്ടർക്കായെങ്കിലും ഉത്തരമുണ്ടെങ്കിൽ പറയൂ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )