രാപ്പാടി കേഴുന്നുവോ
രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
തുടു ശോഭയെഴും നിറമുന്തിരി നിന്‍ മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
തപ്പോ തപ്പോ പൊന്മണിച്ചെപ്പോ
താമരപ്പൂമൊട്ടോ
തപ്പിലരിപ്പൊടി കണ്ണാടി
തപ്പുകൊട്ടുണ്ണീ തപ്പു കൊട്ട്
താലീ പീലീ കാടുകളിൽ
താളം തുള്ളി നടന്നപ്പോൾ
ചിങ്ങനിലാവിനു പണ്ടു
പണ്ടൊരു ചിലമ്പു കിട്ടി
പൊന്നിൻ ചിലമ്പു കിട്ടി
ജയിക്കാനായ് ജനിച്ചവൻ ഞാൻ
എതിർക്കാനായ് വളർന്നവൻ ഞാൻ\
കാലത്തിൻ കോവിലിൽ പൂജാരി
ഞാൻ കള്ളന്റെ മുൻപിൽ ധിക്കാരി
കുന്നത്തൊരു കാവുണ്ട്..
കാവിനടുത്തൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട്
പൂവറുക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളെ
പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു
സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍
സുന്ദരി വനറാണി അനുകരിച്ചു
സന്ധ്യയാം ഗോപസ്ത്രീതന്‍ മുഖം തുടുത്തു
ചെന്തളിര്‍ മെയ്യില്‍ താരനഖം അമര്‍ന്നു
അമ്മാ പെറ്റമ്മാ
നമ്മുടെ തറവാട്ടമ്മാ ( അമ്മാ)
അമ്മയ്ക്കു മക്കള് പതിനാല് അവര്-
ക്കാചാരങ്ങള് പതിനാല് (അമ്മയ്ക്കു)
അമ്മയെ കണ്ടാല് അറിയാത്ത മക്കള്
അകന്നുപോയീ തങ്ങളില്
അകന്നുപോയീ തങ്ങളില്
പാഴ്മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍
ഈ നൊമ്പരകുളിര്‍ ചെണ്ട്മല്ലിക
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനെ, മിഴി നനയല്ലേ,
മനസ്സുകള്‍ ദൂരെ ദൂരെയോ..
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം
മഞ്ഞലയിൽ മുങ്ങിത്തോർത്തി
മധുമാസ ചന്ദ്രിക വന്നൂ
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരി ചകോരി ചകോരി
നീല നിശീഥിനീ നിന്‍ മണി മേടയില്‍
നിദ്രാ വിഹീനയായ് നിന്നു
നിന്‍ മലര്‍ വാടിയില്‍ നീറുമൊരോര്‍മ്മ പോല്‍
നിര്‍മ്മലേ ഞാന്‍ കാത്തു നിന്നൂ
നിന്നു നിന്നു ഞാന്‍ കാത്തു നിന്നൂ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )