അളകാപുരിയില്‍ അഴകിന്‍ വനിയില്‍
ഒരു നാളൊരു നാള്‍ ഞാന്‍ വരും
കുളിര്‍ നിഴലെഴും വഴികളില്‍ വരവേല്ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
മതിമുഖീ നിന്‍ പ്രമദ വനികയില്‍
ആയിരം കണ്ണുമായ് കാത്തിരുന്നു
നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ
മലര്‍തേന്‍കിളീ
നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ..
പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു, വീണുടഞ്ഞു
മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
വിടര്‍ന്ന മനസ്സുകളേ ഉറങ്ങാത്ത കണ്ണുകളേ
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു പിന്നെയും തിരുവാതിരരാത്രി വന്നു
ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു
പൂവും പ്രസാദവുമായി
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )