മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
തൃക്കാക്കര പൂ പോരാഞ്ഞ്
തിരുനക്കരെ പൂ പോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ
നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടെ
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം കേട്ടു ഞാന്‍മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം
ഗോപുരപ്പൊന്കൊടിയില്‍ അമ്പലപ്രാവിന്‍ മനം പാടുന്നൊരാരാധനാമന്ത്രംപോലെ
നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍
പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്
പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ
പൂനെല്ലിന്‍ പൂങ്കരളേ
ഒറ്റക്ക് നീയെന്റെ കൊച്ചുവാഴത്തോപ്പില്
ഒന്നു വാ പൊന്നഴകേ
ജമന്തിപ്പൂക്കള്‍, ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കള്‍
സുഗന്ധിപ്പൂക്കള്‍, ജമന്തിപ്പൂക്കള്‍
മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനിയുണര്‍ത്തി
ഭാവനയാകും പൂവനി നിനക്കായി
വേദിക പണിതുയര്‍ത്തി
കരിമുകില്‍ കാട്ടിലെ
രജനി തന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി, യാത്രയായി
കരയില്‍ നീ മാത്രമായി
പുലരാറായപ്പോള്‍ പൂങ്കോഴി കൂവിയപ്പോള്‍
പുതുമണവാളനൊന്നുറങ്ങിയപ്പോള്‍
കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരുപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം
ഇത് നാടകഗാനമല്ലേ?
വടക്കുനിന്ന് പാറി വന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയും തേടി വടക്കുനിന്നു പാറിവന്ന വാനമ്പാടി തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി
കിനാവിന്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
മുല്ലപ്പൂമ്പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലിമലര്‍ മിഴിയിലോ ഞാന്‍ മയങ്ങി
ഏനറിയില്ല ഏനറിയില്ല ഏലമലക്കാട്ടിലെ മലങ്കുറവാ
ഏലമലക്കാട്ടിലെ മലങ്കുറവാ
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു
പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു
കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി
നീ മാത്രമെന്തേ വന്നില്ലാ
ആരാദ്യം പറയും? ആരാദ്യം പറയും ?
പറയാനും വയ്യ, പറയാതിനി വയ്യ ....
തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍ വണ്ടുലഞ്ഞ മലര്‍ പോലെ വാര്‍നിലാവിനിതള്‍ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീലലയഭാവം കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരു പോലെ തലോടാം
ആരോടും ഒന്നും മിണ്ടാതെ
വാതില്‍ക്കല്‍ നില്പൂ വാസന്തം
നറുതേന്‍ നിലാവിന്‍ തെല്ലല്ലേ
മഴനൂലില്‍ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിന്‍ മിഴിയില്‍ മണിത്തിങ്കളേ ചിരിമണിയൊന്നും വിരിയല്ലേ കവിള്‍മുല്ലയില്‍ എന്നും ഞാന്‍ നിന്നെ സ്വപ്നം കാണും നേരമായ്
നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രിമണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ (2)
രാഗസുധാസാഗരത്തില്‍ നീരാടി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )