വീണേ വീണേ വീണപ്പെണ്ണേ
വീണക്കെത്ര മാസം
നാലുമ്മൂന്നേഴു മാസം
മാനത്തെ പൂക്കടമുക്കില്‍ മഴവില്ലിന്‍ മാല വില്ക്കും
കരിമുകില്‍ കറുമ്പീ കാക്കക്കറുമ്പീ
നിന്റെ മാലയിലെത്ര നിറം നിന്റെ മാലയ്ക്കെന്തു വില
വീണേ വീണേ
വീണേ…വീണേ …വീണക്കുഞ്ഞേ…
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേനീ..
കൊഞ്ചെടി കൊഞ്ചെടി വായ്ത്താരീ
വീണേ…വീണേ …വീണക്കുഞ്ഞേ…
ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാല
ഫോറിന്‍ ഫിയറ്റിനെ പ്രേമിച്ചവളേ
മോറീസ്സിനിനി ഉലകമേ മായം
ഈ മോറീസ്സിനിനി ഉലകമേ മായം
ആ മലര് പൊയ്കയിലാടിക്കളിക്കുന്ന
കോമളത്താമരപ്പൂവേ
മാനത്തുനിന്നൊരു ചെങ്കതിര്മാല
നിന് മാറിലേക്കാരെറിഞ്ഞു.
ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍
എതിര്‍ക്കാനായ് വളര്‍ന്നവന്‍
ഞാന്‍ കാലത്തിന്‍ കോവിലില്‍ പൂജാരി
ഞാന്‍ കള്ളന്റെ മുമ്പില്‍ ധിക്കാരി
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
പോയ്‌മറന്നു ഒറ്റവാക്കായിത്തന്നെയല്ലേ ഉപയോഗിച്ചിരിക്കുന്നത്? പോയി മറഞ്ഞു എന്നല്ലല്ലോ.ഞാന്‍ അങ്ങനെ വിചാരിച്ചാണ് പ യില്‍ തുടങ്ങിയത്.
പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന്‍ നീല കലികയില്‍ ഏക ദീപം നീ...
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി.
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ
പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി
കാണാന്‍ വരംതരിക നാരായണാ
നാടന്‍ പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ തണ്ണീര്‍പ്പന്തലിനുള്ളില്‍
എന്നെ കണ്ടാലോ
കൂടെ വന്നാലോ ..
അംഗനമാര് മൌലേ അംശുമതി ബാലേ.
അനംഗകാവ്യകലേ.
ഇതിലേ ഇതിലേ ഇതിലേ.
പാലിനു മധുരം
തേനിനു മധുരം
പാട്ടിനുമാ മധുരം
കൂട്ടു വരും ദൈവം
കൊട്ടും ഞാന്‍ കേട്ടില്ല
കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു
കാണാക്കുയിൽ പാടും കളമുരളീഗാനം
ഇതാ ഇതാ
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില് വാര്മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന് തൂവലുണ്ടോ
ഉള്ളില് ആമോദ തിരകള് ഉയരുമ്പോള്
മൗനം പാടുന്നൂ...
നിന് മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ
പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
കാണാപ്പുന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം..
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി.
നാടന്പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിന്‍പുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )