അന്താക്ഷരി
  • suresh_1970suresh_1970 January 2012 +1 -1

    സചിന്‍ നൂറടിച്ചില്ല, ഇവിടെ 500 അടിച്ചു.

    5:) :)

  • aparichithanaparichithan January 2012 +1 -1

    =D> =D> =D> =D> =D>

  • menonjalajamenonjalaja January 2012 +1 -1

    കാക്കയ്ക്കും പൂച്ചക്കും കല്യാണം
    കാട്ടില്‍ മുഴുക്കെ പൊന്നോണം
    സുന്ദരിക്കാക്കയ്ക്കു പുന്നാരം
    പൊന്നിളം വെയിലത്തു കല്യാണം


  • suresh_1970suresh_1970 January 2012 +1 -1

    കണ്ണാനീയുറങ്ങ് എന്‍
    കണ്ണേ നീയുറങ്ങ്
    രാരിരാരോ ആരാരോ
    ഗാനകലാ സാഗരമായ്
    എന്‍ ഹൃദന്തവീണയില്‍
    കണ്ണാ നീയുറങ്ങ്

  • aparichithanaparichithan January 2012 +1 -1

    നീയുറങ്ങിയോ നിലാവേ
    മഴനിലാവേ
    പെയ്തിറങ്ങി വാ തുളുമ്പും
    മിഴി തലോടാന്‍

  • menonjalajamenonjalaja January 2012 +1 -1

    നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ നന്ദനന്ദനാ
    ജന്മജന്മാന്തരപുണ്യം നേടാന്
    കണ്ണനെക്കാണാന് കണ്ണിനു ദാഹം
    ദ്വാരകാവാസനേ താണു വണങ്ങാന്
    താപം തീര്ക്കാന് കരളിനു ദാഹം


  • aparichithanaparichithan January 2012 +1 -1

    ചേച്ചി,
    അക്ഷരം മാറിയല്ലോ?

  • suresh_1970suresh_1970 January 2012 +1 -1

    continuing with ത

    തക്കിടമുണ്ടൻ താറാവേ
    തവിട്ടു മുണ്ടൻ താറാവേ
    ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടിത്താറാവ്
    കുണുങ്ങിയങ്ങനെ കൂടെ നടക്കും
    കുട്ടിത്താറാവ്

  • aparichithanaparichithan January 2012 +1 -1

    കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
    അയ്യോ കാക്കച്ചി കൊത്തിപ്പോകും
    നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
    നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും

  • suresh_1970suresh_1970 January 2012 +1 -1

    പൂജാപുഷ്പമേ......
    പൂജാപുഷ്പമേ പൂഴിയില്‍ വീണ
    പൂജാപുഷ്പമേ
    പുതിയകോവിലില്‍ പൂജാരിനിനക്കായ്
    പൂപ്പാലികയൊരുക്കീ
    പൂജാപുഷ്പമേ

  • aparichithanaparichithan January 2012 +1 -1

    പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ
    സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
    സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തരിച്ചു നിന്നൂ
    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം

  • suresh_1970suresh_1970 January 2012 +1 -1

    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു
    ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
    ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍
    രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

  • AdminAdmin January 2012 +1 -1

    =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D>

  • aparichithanaparichithan January 2012 +1 -1

    മുന്നില്‍ മൂകമാം ചക്രവാളം
    പിന്നില്‍ ശൂന്യമാമന്ധകാരം
    അന്ധകാരം.... അന്ധകാരം....

  • suresh_1970suresh_1970 January 2012 +1 -1

    അകലെ....... അകലെ.....നീലാകാശം
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർത്ഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർത്ഥം......
    അകലേ...നീലാകാശം....

  • aparichithanaparichithan January 2012 +1 -1

    നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ്
    മേലേക്കാവില്‍ ഇളനീര്‍ക്കുടമേന്തിയ നാടന്‍‌പെണ്ണ്
    ഇലപൊഴിയും മേട്ടില്‍ അതിരാണിക്കാട്ടില്‍
    നിലയറിയാതോടും പൂന്തെന്നല്‍മാരന്‍
    അവരെന്നും തേടി സ്വപ്നലോകം സ്വര്‍ഗ്ഗരാജ്യം

  • mujinedmujined January 2012 +1 -1

    സ്വര്‍ഗ്ഗ ഗോപുര വാതിലില്‍ ഞാനൊരു സ്വര്‍ണ്ണ വിഗ്രഹം കണ്ടൂ
    രാഗമനോഹര ഗാനം കേട്ടനുരാഗവതിയായ് നിന്നൂ
    മഞ്ഞക്കിളികള്‍ മാദകലഹരിയില്‍ മാനത്തേക്കു പറന്നൂ
    മനസ്സിനിണങ്ങിയ ദേവനു ഞാന്‍ മണിമാലയൊരുക്കിയിരുന്നൂ ....

  • menonjalajamenonjalaja January 2012 +1 -1

    ചേച്ചി,
    അക്ഷരം മാറിയല്ലോ?

    സുബൈര്‍, സുരേഷിന്റെ അടുത്തതായി ഞാന്‍ എഴുതിയതാണ്, നമ്മുടെ രണ്ടുപേരുടെയും ഒരു മിനിറ്റ് വ്യത്യാസത്തില്‍ വന്നു

  • menonjalajamenonjalaja January 2012 +1 -1

    മരണമാം രഥത്തില്‍ കേട്ടിട്ടാണോ അഡ്‌മിന്‍ ഇങ്ങനെ കയ്യടിക്കുന്നത്? :)

  • menonjalajamenonjalaja January 2012 +1 -1

    മഞ്ഞണിക്കൊമ്പില് ഒരു കിങ്ങിണിത്തുമ്പില്
    താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
    ഇണയെവിടെ തുണയെവിടെ
    ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ

  • mujinedmujined January 2012 +1 -1

    സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നൂ
    സകലതിനും പൊരുളേ നീ കാത്തരുളീടണമേ
    മുന്നിൽ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
    നയിക്കു നീ.....




  • menonjalajamenonjalaja January 2012 +1 -1

    നല്ലോലപ്പൈങ്കിളീ നാരായണക്കിളീ
    നാളേയ്ക്കൊരു വട്ടി പൂ വേണം
    നാളേയ്ക്കൊരു വട്ടി പൂ വേണം

  • mujinedmujined January 2012 +1 -1

    പൂവേണോ പുതുപൂക്കള്‍ വേണോ?
    വണ്ടേ നീ വരൂ
    വണ്ടേ നീ വരൂ ഈ ചുണ്ടില്‍ നുകരൂ
    പാടിടുവാന്‍, തുള്ളിയാടിടുവാന്‍


  • menonjalajamenonjalaja January 2012 +1 -1

    താലീ പീലീ കാടുകളിൽ
    താളം തുള്ളി നടന്നപ്പോൾ
    ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
    പൊന്നിൻ ചിലമ്പു കിട്ടി.

  • mujinedmujined January 2012 +1 -1

    കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
    ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം
    ഇതാ ഇതാ ഇതാ..

  • menonjalajamenonjalaja January 2012 +1 -1

    ഇന്നെനിക്കു പൊട്ടു കുത്താന്‍
    സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
    ഇന്നെനിക്കു കണ്ണെഴുതാന്‍
    വിണ്ണിലെ നക്ഷത്ര മഷിക്കൂട് .

  • mujinedmujined January 2012 +1 -1

    നക്ഷത്രപ്പുണ്ണുകളായിരം
    പൊട്ടിയൊലിക്കുന്ന വാനം
    കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി
    പൊട്ടിക്കരയുന്ന ലോകം

  • menonjalajamenonjalaja January 2012 +1 -1

    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം

  • mujinedmujined January 2012 +1 -1

    സഹ്യന്റെ ഹൃദയം മരവിച്ചു
    സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
    മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
    മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ
    നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ.....

  • menonjalajamenonjalaja January 2012 +1 -1

    കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ.
    പേരക്കായക്കു സ്വാദുണ്ടോ
    എന്റെ. പേരക്കായക്കു സ്വാദുണ്ടോ..

  • mujinedmujined January 2012 +1 -1

    സുഗന്ധമൊഴുകും സുരഭീമാസം
    വസന്തമോഹന യമുനാതീരം
    സുഗന്ധമൊഴുകും സുരഭീമാസം
    മുകുന്ദനൂതും മുരളീഗാനം
    മുകുന്ദനൂതും മുരളീഗാനം
    അനന്തലഹരിയിലാടുക രാധേ....

  • menonjalajamenonjalaja January 2012 +1 -1

    രാരീ രാരീരം രാരോ. രാരീ രാരീരം രാരോ പാടി രാക്കിളി പാടി.
    രാരീ രാരീരം രാരോ പാടി രാക്കിളി പാടി
    പൂമിഴികള് പൂട്ടിമെല്ലെ നീയുറങ്ങി ചായുറങ്ങി
    സ്വപ്നങ്ങള് പൂവിടും പോലെ നീളെ
    വിണ്ണില് വെണ്താരങ്ങള് മണ്ണില് മന്ദാരങ്ങള് ...

  • mujinedmujined January 2012 +1 -1

    മന്ദാര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു
    പുന്നാര തങ്കക്കുടമല്ലേ
    കണ്ണെഴുതെന്തിനു കനക വളയെന്തിനു
    കണ്ടാല്‍ ആരും കൊതിക്കുമല്ലോ...

  • menonjalajamenonjalaja January 2012 +1 -1

    കൃഷ്ണപക്ഷക്കിളി ചിലച്ചു
    ഉം..ഉം
    കുളിച്ചുവാ പെൺപക്ഷീ കുളിച്ചു വാ
    ഉം..ഉം
    കുളിച്ചു വന്നാൽ ചൂടിക്കാം
    കൊക്കു കൊണ്ടൊരു കുങ്കുമപ്പൂ
    ആ..ആ

  • mujinedmujined January 2012 +1 -1

    ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ (2)
    പൂങ്കുരുവീ പൂവാങ്കുരുവീ
    പൊന്നോലഞ്ഞാലിക്കുരുവീ
    ഈ വഴി വാ

  • menonjalajamenonjalaja January 2012 +1 -1

    വിജനതീരമേ... എവിടെ... എവിടെ..
    രജതമേഘമേ....എവിടെ....എവിടെ

    വിജനതീരമേ കണ്ടുവോ നീ
    വിരഹിണിയാമൊരു ഗായികയെ

  • mujinedmujined January 2012 +1 -1

    ഗണപതിയേ ശരണം
    ശിവസുതനേ ശരണം
    കരിവദനാ വരദായകാ
    കരുണാകരാ ശരണം

  • menonjalajamenonjalaja January 2012 +1 -1

    ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍
    ശകുന്തളേ നിന്നെയോര്‍മ്മ വരും
    ചേര്‍ത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോള്‍
    ശകുന്തളേ നിന്നെയോര്‍മ്മ വരും.

  • mujinedmujined January 2012 +1 -1

    വളരൂ കൃഷീവല കൈവിരുതിന്‍ മായമായു്
    വിളയൂ പൊന്‍മണിയായി നെന്മണിയേ നീ
    വേഗം വളരൂ കതിരായു് വിളയൂ
    തൂകും വിയര്‍പ്പിനാലെ കതിര്‍ ചൂടുക നീ പാടമേ
    പുളകം ചാര്‍ത്തുക നീ മണ്ണിന്‍ നീളേ....

  • menonjalajamenonjalaja January 2012 +1 -1

    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
    നാഴിയിടങ്ങഴി മണ്ണുണ്ട്
    അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു
    നാലുകാലോലപ്പുരയുണ്ട്

  • mujinedmujined January 2012 +1 -1

    നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
    നരകവാരിധി നടുവില്‍ ഞാന്‍
    നരകത്തീന്നെന്നെ കരകേറ്റീടണം
    തിരുവൈക്കം വാഴും ശിവശംഭോ


  • menonjalajamenonjalaja January 2012 +1 -1

    ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
    മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

  • kadhakarankadhakaran January 2012 +1 -1

    കടലിന്നഗാധമാം നീലിമയില്‍
    കതിര്‍ ചിന്നും മുത്തു പോലെ
    പവിഴം പോലെ
    കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തു വെച്ചതേതു രാഗം അരുമയാം അനുരാഗ പത്മരാഗം

  • mujinedmujined January 2012 +1 -1


    പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു
    മനുജന്മാര്‍ മന്നിതില്‍ പണക്കാരെപ്പടച്ചു
    പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു
    പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു....

  • menonjalajamenonjalaja January 2012 +1 -1

    കണ്ണുനീര്‍ മുത്തുമായി കാണാനെത്തിയ
    കതിരുകാണാക്കിളി ഞാന്‍
    എന്നോടിത്ര പരിഭവം തോന്നുവാന്‍
    എന്തു പറഞ്ഞു ഞാന്‍

  • vivekrvvivekrv January 2012 +1 -1

    ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
    പ്രാകൃതയുഗ മുഖച്ഛായകളേ....
    തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
    തിരകളും നിങ്ങളും ഒരു പോലെ

  • menonjalajamenonjalaja January 2012 +1 -1

    താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന് പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍ പൊന്‍‌വിളക്കു പൊലിയാറായ്
    മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്

  • mujinedmujined January 2012 +1 -1

    മയിലാടും മല മാമല പൂമല
    മലയിലിരിക്കണ മണ്ണാത്തി
    മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
    നിന്നോടക്കുഴലെവിടെ പോയ് നിൻ
    പൊന്നോടക്കുഴലെവിടെപ്പോയ്...

  • menonjalajamenonjalaja January 2012 +1 -1

    പ്രാണ സഖീ.. പ്രാണ സഖി ഞാന്
    വെറുമൊരു പാമരനാം പാട്ടുകാരന്
    ഗാന ലോക വീഥികളില് വേണുവൂതുമാട്ടിടയന്

  • mujinedmujined January 2012 +1 -1

    വർഷമേഘമേ കാലവർഷമേഘമേ
    ഹർഷഗംഗാ തീർത്ഥവുമായാടി വാ
    ആടി വാ...നീയാടി വാ (വർഷ..)
    അമൃതകലശമേന്തി
    അനുഗ്രഹവും തേടി
    അംബുജാക്ഷിമാർ നിന്നെ കാത്തിടുന്നു
    ചഞ്ചലാക്ഷിമാർ നിന്നെ കാത്തിടുന്നു ...

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion