ചലനം, ചലനം, ചലനം
മാനവജീവിതപരിണാമത്തിന്‍ മയൂരസന്ദേശം ....
ചലനം ചലനം ചലനം
ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി
മ
ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ.
വ
"ഇബിലിസേ'" എന്നല്ല, 'ഇബിലീസ് കാണാ പൂവും' എന്നാണ് വേണ്ടത്.
:-?
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ
പാഹിമാം... പാഹിമാം....
അകലേ അകലേ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
ഇബിലിസേ'" എന്നല്ല, 'ഇബിലീസ് കാണാ പൂവും' എന്നാണ് വേണ്ടത്.
സുബൈര്‍, എന്റെ തെറ്റല്ല. നെറ്റില്‍ പാട്ട് കൊടുക്കുന്നവര്‍ ശരിക്ക് ഇടാഞ്ഞിട്ടാണ്. :)
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്ത്തിയ കന്നിപ്പൂമകള് വേണം
കുന്നത്തെ കാവില് നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല് മൂളി പോരുന്നുണ്ടേ മൂളി പോരുന്നുണ്ടേ
ദ ആണോ ല ആണോ :-?
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയില്‍ പൊന്‍നാളം
ഈറനാം നിലാവിന്‍ ഇതളും താനേ പൊലിഞ്ഞ രാവും ..
ര
ചഞ്ചലപാദം
ഝഞ്ചലനാദം
നൃത്തപ്രകൃതിതന്‍
തങ്കച്ചിലമ്പൊലിമേളം
ത
തങ്കത്തള താളം തെന്നി
കാര്കൂന്തല് കുളിരു ചിമ്മി
നീരണിയും നാണമാകുമ്പോള്
വെണ്പുഴയിലവളുടെ തങ്കത്തള താളം തെന്നി
ത
തിങ്കളും കതിരൊളിയും തിരുമുടിയിൽ ചാർത്തി
ചന്ദനവള്ളിക്കുടിലിലിറങ്ങീ
ചൈത്ര പഞ്ചമി രാത്രി
ച
ഹിമവാഹിനി... ഹൃദയഹാരിണീ
ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ
ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ?
ഓ
ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
അമ്പലനടയില്‍ ദ്വാദശിനാളില്‍
തങ്കവിളക്കുകളുണരുമ്പോള്‍
നീ താലമേന്തി പൂമാല ചൂടി
ഇതൊന്ന് അഞ്ഞൂറില്‍ എത്തെക്കെണ്ടേ, അഡ്മിന്‍?
ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തേപ്പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
മനസ്സെന്ന മായാജാലം മോഹപ്പീലി വിരുത്തിയതാവും
കിനാക്കായലോളം തല്ലി തീരം തേടും നേരത്തെങ്ങോ
// മനസ്സെന്ന മായാജാലം..........//
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
ച
ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയോ
ഋ
അഡ്മിന്‍, ഏതെങ്കിലും പാട്ടിന്റെ ആദ്യവരി ഗൂഗിളില്‍ ഇട്ടുനോക്കൂ.
ഞാന്‍ മുകളിലെഴുതിയത് എടുത്ത സൈറ്റ്
http://www.malayalamsongslyrics.com/mal_lyrics/lyrics.php?id=8202
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
പാലാഴിവെൺതിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ
മാഹേന്ദ്രനീലമണി പീഠത്തിൽവെച്ചു കണികാണാൻ വരം തരിക നാരായണ
ന
നഷ്ടപ്പെടുവാൻ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ
കൈവിലങ്ങുകളല്ലാതെ
കിട്ടാനുണ്ടൊരു ലോകം നമ്മളെ നമ്മൾ ഭരിക്കും ലോകം
നമ്മൾ ഭരിക്കും ലോകം
ധീരനൂതന ലോകം ധീരനൂതന ലോകം
ഇങ്ക്വിലാബ് സിന്ദാബാദ്
സ
സില്‍സില സിനിമാപാട്ട് ആണോ?
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം സ്മരശരനിലയം
സിന്ദൂര തിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാർദ്രയായി നീ..മോഹങ്ങൾ തന്നു പോയ്
പ്രേമത്തിൻ കഥകളുമായ് പറന്നു വന്നൂ തെന്നലും
തമ്പ്രാന് തൊടുത്തത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
പ
പഴനി മല കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
വേല്‍മുരുകാ ഹരോ ഹരാ
ഹരിനാരായണ ഗോവിന്ദാ
ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ
ഗംഗേ.....................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും തൃസന്ധ്യ പോകേ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു....
മധുരമാം കാലൊച്ച കേട്ടു..
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )