അതും കുറച്ചു കഴിയുമ്പോള്‍ ബോറാവില്ലേ?
അന്താക്ഷരി മോഡലില്‍ ഒരു വാക്കിന്റെ അവസാന അക്ഷരം വച്ച് തുടങ്ങുന്ന വാക്ക് അടുത്തയാള്‍ ഉണ്ടാക്കുന്ന രീതിയിലായാലോ?
ചുണ്ടങ്ങ
ചുണ്ടന്‍
ചുള്ളന്‍
ചുക്കാന്‍
മാടന്‍
വേടന്‍
കാടന്‍
കാടത്തം ;;)
നടത്തം
നടനം
നയനം
അയനം
അഞ്ജനം
ഈ കളിയുടെ നിയമത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ കിട്ടിയത്.
1.ഒരു വാക്കില്‍ നിന്ന് ഒരു അക്ഷരം മാത്രം മാറ്റുക. അത് മാറ്റുന്ന അക്ഷരത്തിന്റെ കൂട്ടക്ഷരമാകരുത്. വേറെ ഒരു അക്ഷരം തന്നെയായിരിക്കണം. മറ്റ് അക്ഷരങ്ങളുടെ ചിഹ്നം മാറ്റരുത്. പരിചിതമായ വാക്കല്ലെങ്കില്‍ അര്‍ത്ഥം എഴുതണം.
ഇങ്ങനെയാകുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ കൂടുതല്‍ ആലോചിക്കേണ്ടിവരും. കുറച്ച് കഴിയുമ്പോള്‍ വാക്കുകളുടെ സ്റ്റോക്ക് തീരും. അപ്പോള്‍ പുതിയ വാക്ക് തുടങ്ങണം. അടുത്ത വാക്കെഴുതാന്‍ ആര്‍ക്കും കിട്ടാതെ വരുമ്പോള്‍ അവസാനത്തെ വാക്കെഴുതിയയാള്‍ ഒരെണ്ണം എഴുതണം എന്നും വേണമെങ്കില്‍ ഒരു നിബന്ധന ആവാം.
അന്യൂനം
2. ഇപ്പോള്‍ ചെയ്യുന്ന രീതി തന്നെ തുടരുക. അപ്പോള്‍ വാക്കുകള്‍ക്ക് ക്ഷാമം ഉണ്ടാവില്ല.
3. സുബൈര്‍ പറഞ്ഞതും ഒരു നല്ല രീതിയാണ്. അങ്ങനെയാകുമ്പോള്‍ അവസാനം ചില്ല്, കൂട്ടക്ഷരം തുടങ്ങിയവ വരുമ്പോള്‍ അതിനു യോജിച്ച അക്ഷരത്തില്‍ നിന്ന് തുടങ്ങുകയോ അതിനു മുന്നിലെ അക്ഷരത്തില്‍ നിന്ന് തുടങ്ങുകയോ ഏതെങ്കിലും ഒന്ന് ചെയ്യാം
സമാന്തരമായ കളികള്‍ ഇപ്പോള്‍ തന്നെ വേണോ? ഇത് ബോറടിക്കുമ്പോള്‍ തുടങ്ങിയാല്‍ പോരേ?
പര്യായം/വിപരീതം ഇവ പറയുന്നത് സമാന്തരമായ ഒരു കളിയാക്കാം.
അശനം (ഭക്ഷണം)
ദംശനം
>>>പര്യായം/വിപരീതം ഇവ പറയുന്നത് സമാന്തരമായ ഒരു കളിയാക്കാം.>>>
അത് അധികം മുന്നോട്ട് പോവുമെന്ന്‍ തോന്നുന്നില്ല
ശയനം
അത് കൂട്ടത്തിലുണ്ടായിരുന്ന കളിയാണ്. നല്ല റേറ്റിങ്ങ് ആയിരുന്നു. :)
ശമനം
മനനം
തല്‍ക്കാലം ഇത് തന്നെ തുടരുക.
ഇടപാടുകാരില്ലാതെ ഈ കട പൂട്ടാറാവുമ്പോള്‍ വിദേശ നിക്ഷേപം അനുവദിക്കാവുന്നതാണ്! :)
കാനനം
ഓത്തന്‍
മുത്തന്‍
ചാരന്‍
ചെമ്മാശ്
സമ്മാനം
ചാത്തന്‍-ചാരന്‍-പുത്തന്‍-ചെമ്മാശ് ??????????????????
അമ്മാമ്മ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )