വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined October 2012 +1 -1

    'കപടമുഖ' മാണെവിടെയും!!!

  • sushamasushama October 2012 +1 -1

    ‘കമലദളം ‘ സുന്ദരമാണു.

  • suresh_1970suresh_1970 October 2012 +1 -1

    പദകമലമോ ?

  • sushamasushama October 2012 +1 -1

    പദയുഗളമോ?

  • menonjalajamenonjalaja October 2012 +1 -1

    അല്ല "പദനിസ്വനം"

  • aparichithanaparichithan October 2012 +1 -1

    'പാദപതനം' തന്നെയാണോ പദനിസ്വനം?

  • sushamasushama October 2012 +1 -1

    “ അധ: പതനം“ ആവില്ല

  • sushamasushama October 2012 +1 -1

    ഇതു അവസാനിപ്പിച്ചുവോ?

  • mujinedmujined October 2012 +1 -1

    'അധസ്ഥിതര്' ജീവിക്കാനുള്ള അവകാശം തിരിച്ച് പിടിച്ചോ?

  • sushamasushama October 2012 +1 -1

    ബുദ്ധിസ്ഥിരത’ നഷ്ടമാവാതെ നോക്കണം

  • mujinedmujined October 2012 +1 -1

    'മത്സരബുദ്ധി' നല്ലതാണോ?

  • sushamasushama October 2012 +1 -1

    ‘മതമത്സരം‘ നല്ലതല്ല

  • suresh_1970suresh_1970 October 2012 +1 -1

    കിടമത്സരം നല്ലതാണോ ?

  • sushamasushama November 2012 +1 -1

    “മകുടമോഹം”

  • mujinedmujined November 2012 +1 -1

    'വിശ്വമോഹനം' അറിയാമോ?

  • sushamasushama November 2012 +1 -1

    അശ്വവാഹനം” ഉണ്ടോ?

  • mujinedmujined November 2012 +1 -1

    'അശ്വത്ഥവൃക്ഷ'മോ?

  • menonjalajamenonjalaja November 2012 +1 -1

    അശ്വത്ഥാമാവ് ചിരഞ്ജീവിയല്ലേ?

  • mujinedmujined November 2012 +1 -1

    അശ്വഹൃദയം അറിയുമോ?

  • suresh_1970suresh_1970 November 2012 +1 -1

    "അക്ഷഹൃദയ" മന്ത്രം അറിയാവുന്നവര്ക്ക് ഒരു വൃക്ഷത്തില് എത്ര ഇല എത്ര പൂവ് മുതലായവ ഉണ്ടെന്ന് എണ്ണാതെ പറയാന് കഴിയുമത്രെ !

  • sushamasushama November 2012 +1 -1

    ‘അക്ഷയനിധി’ തന്നെ അറിവ്

  • mujinedmujined November 2012 +1 -1

    'അക്ഷയലോകം' കിട്ടുമോ?

  • sushamasushama November 2012 +1 -1

    ‘സുകൃതക്ഷയം‘ വരാതിരിക്കട്ടെ

  • mujinedmujined November 2012 +1 -1

    'ലോഹിതക്ഷയം' വരാതെ നോക്കുന്നത് നല്ലതാണ്.

  • kpcpisharodykpcpisharody November 2012 +1 -1

    ധര്‍മ ക്ഷയം വരാതിരിക്കട്ടെ

  • mujinedmujined November 2012 +1 -1

    'ധർമ്മരാജാ' വായിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja November 2012 +1 -1

    ആരവിടെ ?

    'രാജഭടൻ' പ്രവേശിക്കുന്നു

  • mujinedmujined November 2012 +1 -1

    'രാജഭരണം' അവസാനിച്ചില്ലേ?

  • menonjalajamenonjalaja November 2012 +1 -1

    ഇപ്പോൾ മന്ത്രിഭരണമാണല്ലോ.

  • sushamasushama November 2012 +1 -1

    മരണഭയമോ?

  • kadhakarankadhakaran November 2012 +1 -1

    അരണബുദ്ധി ആകാതിരുന്നാല്‍ മതി

  • mujinedmujined November 2012 +1 -1

    'അരണ്യഗജ'ത്തിനെ പേടിക്കണോ?

  • menonjalajamenonjalaja November 2012 +1 -1

    'ഗജപോക്കിരി'യാണെങ്കിലോ?

  • vivekrvvivekrv November 2012 +1 -1

    ഇപ്പോള്‍ "പോക്കിരിരാജ" എന്നല്ലേ പറയുന്നത്?

  • mujinedmujined November 2012 +1 -1

    'രാജാവർത്തം' എവിടെ കിട്ടും?

  • menonjalajamenonjalaja November 2012 +1 -1

    വെറുതെ 'വർത്തമാനം 'പറഞ്ഞിരുന്നാൽ പോര . അന്വേഷിക്കണം

  • mujinedmujined November 2012 +1 -1

    'മാനവേന്ദ്രനോ'ട് ചോദിച്ചാലോ?

  • sushamasushama November 2012 +1 -1

    'മാനവസേവ' എന്താണു?

  • mujinedmujined November 2012 +1 -1

    'മാനവശക്തി' വികസിക്കട്ടെ!!!!!!!

  • menonjalajamenonjalaja November 2012 +1 -1

    നവമാലിക വിടരട്ടെ! വിടർന്നുസുഗന്ധം പരത്തട്ടെ!

  • mujinedmujined November 2012 +1 -1

    'നവമുകുളം' വിരിയുമോ?

  • sushamasushama November 2012 +1 -1

    “വെണ്‍ മുകില്‍ “

  • mujinedmujined November 2012 +1 -1

    'വെൺചാമരം' ഇപ്പോള്‍ ഉണ്ടോ?

  • menonjalajamenonjalaja November 2012 +1 -1

    'മുച്ചാൺവടി'യോ?

  • mujinedmujined November 2012 +1 -1

    'മുച്ചീട്ടുകളി' യോ?

  • sushamasushama November 2012 +1 -1

    “കട്ടുമുടിച്ചു “ കഷ്ടം!...

  • mujinedmujined November 2012 +1 -1

    'കട്ടിക്കാരനാ'ണോ?

  • menonjalajamenonjalaja November 2012 +1 -1

    കരക്കാരൻ ആണെന്നുതോന്നുന്നു.

  • mujinedmujined November 2012 +1 -1

    മൂവായിരം തികഞ്ഞതിന്‍റെ 'കരിമരുന്ന്' പ്രയോഗമുണ്ടോ?

  • suresh_1970suresh_1970 November 2012 +1 -1

    (*) %%- ~:>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion