'ചന്ദനക്കാട്ടി'ലോ?
'കറ്റാർവാഴ'യും കാണാൻ നന്ന്.
'ഓടക്കുഴൽ' നാദം കേൾക്കാനും
'പുള്ളിക്കുയിലി'നെ കണ്ടിട്ടുണ്ടോ?
ആര് 'തടവുപുള്ളി'യോ?
'കലാകാരന്റെ' പണിപ്പുരയോ?
'ചുട്ടിക്കാരൻ' അണിയറയിലല്ലേ
ചക്കരമുത്തിനെ കണ്ടിട്ടുണ്ട്
പൊന്‍പുലരി ആയാലതു കാണാതെയും ആകും
എരിക്കിൻപൂ പോലിരിക്കുമോ?!?!?!
ആയിരപ്പറയോ ?
ആയിരവല്ലി ക്ഷേത്രത്തിനടുത്താണ്
ആയിരം കാതം ഒറ്റ വാക്കാണോ???
ഇന്ദുവദന യെ അറിയുമോ ?
കലാധരനോ ?
വാസനപ്പൊടി ഉണ്ട്
മുജീബ്,
കാതം എന്നാൽ നാലു നാഴിക ദൂരം (അത്താഴപ്പിൻപ് അരക്കാതം നടക്കണം എന്ന് കേട്ടിട്ടില്ലേ) . അപ്പോൾ ആയിരം കാതം ഒറ്റവാക്കാകുമോ?.
'മോചനദ്രവ്യം' എന്തു വേണ്ടിവരും?
'മോഹനവീണ' എന്നൊരു വീണയില്ലേ?
വിശ്വാനരന്‍ സൂര്യനല്ലേ ?
'കടകാമുഖം 'ഭരതനാട്യത്തിലെ ഒരു മുദ്രയാണ്
'മുഖകമലം' കൊണ്ടാണോ ഈ മുദ്ര കാണിക്കുന്നത്?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )