വാക്കുകള്‍ കൊണ്ടൊരു കളി
  • vivek_rvvivek_rv June 2012 +1 -1

    മരങ്ങോടനോട് ചോദിക്കാതിരുന്നാല്‍ മതി

  • mujinedmujined June 2012 +1 -1

    മങ്ങാട്ടച്ചനോട് ചോദിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്നു

  • vivek_rvvivek_rv June 2012 +1 -1

    മങ്ങാട്ടച്ചന്‍ പള്ളീലച്ചന്റെ ആരായിട്ടു വരും?

  • suresh_1970suresh_1970 June 2012 +1 -1

    പുള്ളിക്കാരന്റെ ആരേലുമാവും !

  • mujinedmujined June 2012 +1 -1

    ഇവിടുത്തെ 'കണക്കപിള്ള' ആരാ?

  • menonjalajamenonjalaja June 2012 +1 -1

    പിള്ളേരുകളി മതിയാക്കിൻ കൂട്ടരേ

  • vivek_rvvivek_rv June 2012 +1 -1

    മങ്ങാട്ടച്ചന്‍ - പുള്ളിക്കാരന്‍ ??? എത്രയക്ഷരം മാറ്റി?

  • vivek_rvvivek_rv June 2012 +1 -1

    'താമരക്കുള'ത്തില്‍ പൂവുണ്ടോ?

  • mujinedmujined June 2012 +1 -1

    മങ്ങാട്ടച്ചന്‍ -പള്ളീലച്ചന്‍ - പുള്ളിക്കാരന്‍????

    കുളംകലക്കി മീന്‍ പിടിക്കല്ലേ?

  • suresh_1970suresh_1970 June 2012 +1 -1

    കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരും കുറവല്ല !

  • mujinedmujined June 2012 +1 -1

    'വെള്ളിക്കണ്ടന്‍' വിഷപ്പാമ്പാണോ?

  • menonjalajamenonjalaja June 2012 +1 -1

    വെള്ളിക്കൊലുസ് എത്ര തരം

  • suresh_1970suresh_1970 June 2012 +1 -1

    വെള്ളിക്കണ്ടന്‍ എന്നത് "വെള്ളിക്കെട്ടന്‍" എന്നാ പറയാ ഞങ്ങടെ നാട്ടില്‍ !

  • mujinedmujined June 2012 +1 -1

    'വെള്ളിനാണയം' കണ്ടവരുണ്ടോ?

  • suresh_1970suresh_1970 June 2012 +1 -1

    കള്ളനാണയങ്ങളാണധികവും .

  • vivek_rvvivek_rv June 2012 +1 -1

    "ചെമ്പുനാണയം" കള്ളനാണയമാണോ എന്നറിയാന്‍ തറയില്‍ എറിഞ്ഞു നോക്കുമായിരുന്നത്രേ.

  • 'നാരായണന്‍' പറഞ്ഞതായിരിക്കും!!

  • mujinedmujined June 2012 +1 -1

    'നാണയത്തുട്ടി'നൊക്കെ ഇപ്പോള്‍ എന്താ പഞ്ഞം!!!

  • vivek_rvvivek_rv June 2012 +1 -1

    'നാണയസഞ്ചി'യില്‍ വല്ലതുമുണ്ടോ?

  • mujinedmujined June 2012 +1 -1

    'ചോളനാണയം' കണ്ടിട്ടുണ്ടോ?

  • menonjalajamenonjalaja June 2012 +1 -1

    നാണ്യസഞ്ചയത്തിൽ അതുമുണ്ടോ?

  • കുറേ നേരമായല്ലോ 'നാണയക്കാര്യം' പറയാൻ തുടങ്ങിയിട്ട്...
    ഇനിയെങ്കിലും ഈ 'നാണയപ്രേമം' അവസാനിപ്പിച്ചുകൂടേ?

  • menonjalajamenonjalaja June 2012 +1 -1

    എന്നാലിനി പ്രണയഗാനം ആയാലോ?

  • suresh_1970suresh_1970 June 2012 +1 -1

    പ്രാണപ്രേയസിയോടൊത്താണോ ?

  • vivek_rvvivek_rv June 2012 +1 -1

    അരിപ്പായസം കുടിച്ചോ?

  • mujinedmujined June 2012 +1 -1

    'അരിങ്കിനാവ്‌' കണ്ടിട്ടുണ്ടോ?

  • 'തങ്കക്കിനാവ്' കണ്ടിട്ടുണ്ട്. എന്താണീ അരിങ്കിനാവ്‌?

  • mujinedmujined June 2012 +1 -1

    അരിങ്കിനാവ് മഷിത്തണ്ടിലുണ്ട് 'അപൂര്‍വമായ സ്വപ്നം'

    'വഴുതനങ്ങ' പച്ചടി കഴിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja June 2012 +1 -1

    പണ്ടൊരു രാജാവിന് 'കഴുതച്ചെവി'കളായിരുന്നു എന്നൊരു കഥ കേട്ടിട്ടുണ്ട്.

  • kadhakarankadhakaran June 2012 +1 -1

    രാജാവ് 'കഴുതപ്പുലി'യാകാതിരുന്നാല്‍ കൊള്ളാം

  • menonjalajamenonjalaja June 2012 +1 -1

    ക്ലിയോപാട്ര 'കഴുതപ്പാലി'ൽ കുളിച്ചിരുന്നുവത്രെ!

  • mujinedmujined June 2012 +1 -1

    ആരെങ്കിലും ഇപ്പോള്‍ 'തപാലാഫിസി'ല്‍ പോകാറുണ്ടോ?

  • menonjalajamenonjalaja June 2012 +1 -1

    'തപാൽമുദ്ര' ശേഖരിക്കുക എന്ന വിനോദം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ

  • mujinedmujined June 2012 +1 -1

    'താപശമന'ത്തിന് എന്താണൊരു മാര്‍ഗ്ഗം?

  • vivek_rvvivek_rv June 2012 +1 -1

    'ദാഹശമിനി'കള്‍ ഉപയോഗിക്കുക

  • menonjalajamenonjalaja June 2012 +1 -1

    'ശമനതാളം' വായിച്ചിട്ടുണ്ടോ?

  • mujinedmujined June 2012 +1 -1

    ശമനതാളം വായിച്ചാല്‍ 'മനോഹാരിത' വര്‍ദ്ധിക്കുമോ?

  • menonjalajamenonjalaja June 2012 +1 -1

    അതിന്റെ ചട്ട 'ഹരിതനിറ'ത്തിലാണോ?

  • suresh_1970suresh_1970 June 2012 +1 -1

    നിത്യഹരിത വനങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ ?

  • mujinedmujined June 2012 +1 -1

    'ഹരിതഭംഗി' കാണാന്‍ കഴിഞ്ഞോ?

  • menonjalajamenonjalaja June 2012 +1 -1

    ഭാരതരാജ്യം കണ്ടുനോക്കൂ

  • mujinedmujined June 2012 +1 -1

    'രാജ്യഭൂഷണം' ലഭിക്കുമോ?

  • menonjalajamenonjalaja June 2012 +1 -1

    ആദ്യം 'ഗാനഭൂഷണം' നേടൂ

  • mujinedmujined June 2012 +1 -1

    ആദ്യം ഗാനാലപനം നടത്തൂ?

  • menonjalajamenonjalaja June 2012 +1 -1

    അതിന് മുമ്പ് 'തൈലലേപനം' ചെയ്ത് കുളിക്കാൻ മറക്കേണ്ട.

  • vivek_rvvivek_rv June 2012 +1 -1

    തൈലലേപനം ചെയ്ത് കുളിച്ചാല്‍ "തൊലിവെളുപ്പ്" കിട്ടുമോ?

  • menonjalajamenonjalaja June 2012 +1 -1

    തൊലിയുടെ 'വഴുവഴുപ്പ്' കൂടും

  • mujinedmujined June 2012 +1 -1

    'വഴുതിനങ്ങ' തോരന്‍ ഉണ്ടാക്കാറുണ്ടോ?

  • menonjalajamenonjalaja June 2012 +1 -1

    അതിൽ 'പുതിനയില' ചേർക്കുമോ?

  • mujinedmujined June 2012 +1 -1

    'പുതികരഞ്ജം'ത്തിന്‍റെ ഇലയിട്ടാല്‍ എങ്ങനെയിരിക്കും?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion