വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined May 2012 +1 -1

    'അടിയൊഴുക്ക്‌' ഉണ്ടോ?

  • വിവേക്, നിയമം ഇപ്പോഴുമുണ്ടല്ലോ.

  • അടിയറവ് പറയേണ്ട സമയമായോ?

  • mujinedmujined May 2012 +1 -1

    'അടിയാധാരം' കിട്ടിയോ?

  • അരിയാഹാരം മാത്രമേ ഹര്‍ത്താലിന്റെ അന്നു പാടുള്ളൂ. പുണ്യം കിട്ടണതല്ലേ !

  • vivek_rvvivek_rv May 2012 +1 -1

    ഹര്‍ത്താലിന്റെ തലേന്നാണ് മദ്യ-മാംസക്കടകള്‍ തത്പരകക്ഷികളുടെ വിഹാരകേന്ദ്രമാകുന്നത്

  • ബുദ്ധവിഹാര ങ്ങളില്‍ ഇവ കുറവല്ലേ ?

  • ബുദ്ധസന്യാസി ചത്ത മൃഗത്തിനെയെ കഴിക്കൂ, കൊന്നതിനെ കഴിക്കില്ല എന്നു കേട്ടിട്ടുണ്ട്.

  • mujinedmujined May 2012 +1 -1

    'ബുദ്ധചരിത'ത്തില്‍ പറഞ്ഞിട്ടുണ്ടോ?

  • vivek_rvvivek_rv May 2012 +1 -1

    രാമചരിതം ആരാണെഴുതിയത്?

  • എന്ത് ചരമദിനമോ?

  • mujinedmujined May 2012 +1 -1

    'ചരമകോളം' നോക്കാറുണ്ടോ?

  • ചകോരപ്പക്ഷിയെ കാണാറുണ്ടായിരുന്നു.

  • vivek_rvvivek_rv May 2012 +1 -1

    പനഞ്ചക്കര തിന്നിട്ടുണ്ടോ?

  • ചക്കരക്കുടത്തിൽ കൈയിട്ടിട്ടുണ്ടോ?

  • vivek_rvvivek_rv May 2012 +1 -1

    ചരക്കുവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ടോ?

  • mujinedmujined May 2012 +1 -1

    'കള്ളച്ചരക്ക്‌' കൊണ്ടുവന്നിട്ടുണ്ടോ?

  • vivek_rvvivek_rv May 2012 +1 -1

    'കള്ളക്കടത്താ'ണോ ഉദ്ദേശിച്ചത്?

  • കടത്തുവഞ്ചിയിലാണോ കള്ളക്കടത്ത് നടത്തിയത് ?

  • mujinedmujined May 2012 +1 -1

    'കല്ലൂര്‍വഞ്ചി' രക്തപിത്തവിനാശനത്തിന് ഉത്തമമാണോ?

  • vivek_rvvivek_rv May 2012 +1 -1

    വെള്ളാരങ്കല്ല് ഇപ്പോള്‍ കാണാന്‍ കിട്ടാറുണ്ടോ?

  • വെള്ളരിപ്രാവിനെ ഇടയ്ക്കു കാണാറുണ്ട്.

  • vivek_rvvivek_rv May 2012 +1 -1

    വെള്ളരിക്കണ്ടത്തില്‍ പോയി നില്‍ക്കാറുണ്ടോ?

  • 'വരിക്കപ്ലാവ്' കോടി കായ്ച്ചതു കണ്ടുവോ?

  • mujinedmujined May 2012 +1 -1

    'വരിക്കച്ചക്ക' അടയുണ്ടാക്കാന്‍നല്ലതാണോ?

  • ഇത്തിരി 'കരിമണൽ' കൂടി ചേർത്തോളൂ.

  • vivek_rvvivek_rv May 2012 +1 -1

    വീടുണ്ടാക്കാന്‍ ആറ്റുമണല്‍ തന്നെ വേണം

  • mujinedmujined May 2012 +1 -1

    'കരിമണലി'നൊക്കെ ഇപ്പോള്‍ എന്താ ഡിമാന്‍റ്.,

  • 'കരിമണല്‍' repeat

  • ഈ മണൽക്കാട്ടിൽ നല്ല ചൂട് തുടങ്ങി

  • vivek_rvvivek_rv May 2012 +1 -1

    കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കരുത്

  • കാട്ടുപൂക്കളും നശിപ്പിക്കരുത്

  • അത്തപ്പൂക്കളം ഇടാറായോ ?

  • 'ഇടവപ്പാതി'ക്കോ അത്തപ്പൂക്കളം?

  • vivek_rvvivek_rv May 2012 +1 -1

    പുതിനയില കറികളിലിടാന്‍ നല്ലതാണ്

  • ഇടവപ്പാതി -> പുതിനയില how ?

  • menonjalajamenonjalaja June 2012 +1 -1

    വഴുതിനങ്ങ എന്താ മോശമാണോ?

  • menonjalajamenonjalaja June 2012 +1 -1

    ഇടവ'പ്പാതി'യിലെ പാതി 'പുതി'നയിലയിൽ ഉണ്ടല്ലോ.

  • mujinedmujined June 2012 +1 -1

    'എച്ചിവഴക്ക്‌' ഉണ്ടാക്കാതെ?

  • menonjalajamenonjalaja June 2012 +1 -1

    'വഴനയില' അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുമെന്ന് ഒരിക്കൽ ജെനിഷ് പറഞ്ഞിരുന്നു

  • suresh_1970suresh_1970 June 2012 +1 -1

    // ഇടവ'പ്പാതി'യിലെ പാതി 'പുതി'നയിലയിൽ ഉണ്ടല്ലോ.

    ഇതുവരെ രണ്ടക്ഷരമല്ലേ മാറ്റിയുരുന്നത് ഇതില്‍ മൂന്നെണ്ണം ആയില്ലെ മാറ്റിയത്

  • menonjalajamenonjalaja June 2012 +1 -1

    ഇതിന് മുമ്പും ഇടയ്ക്ക് ഇങ്ങനെ വരാറുണ്ട്.

  • vivek_rvvivek_rv June 2012 +1 -1

    'ഇടനയില' എന്നു ഞങ്ങള്‍ പറയുന്നതു തന്നെയാണോ ഈ വഴനയില?

  • menonjalajamenonjalaja June 2012 +1 -1

    അപ്പോൾ കറുവയിലയോ

  • vivek_rvvivek_rv June 2012 +1 -1

    കറുവപ്പട്ട എടുക്കുന്ന മരത്തില്‍ നിന്നു തന്നെയാണോ ഇതും എടുക്കുന്നത്?

  • mujinedmujined June 2012 +1 -1

    'കറ്റുപറക' നല്ലതല്ല.

  • menonjalajamenonjalaja June 2012 +1 -1

    കപർദ്ദൻ ശിവനാണല്ലോ.

  • vivek_rvvivek_rv June 2012 +1 -1

    മര്‍ദ്ദകനോ?

  • menonjalajamenonjalaja June 2012 +1 -1

    മർദ്ദിതനോട് ചോദിച്ചാലറിയാം

  • mujinedmujined June 2012 +1 -1

    മര്‍ക്കടനോട് ചോദിച്ചാലോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion