മൂക്കിള
മൂളക്കം
തിടുക്കം
നടുക്കം
കൂടുക്കം??? അതെന്തര് ? :)
കിലുക്കം
അടക്കം
മുടക്കും
മുടന്ത്
മുടക്കം
മടക്കം
മയക്കം
കയര്‍
പായസം
മയക്കം- കയര്‍
സുരേഷ് പിന്നേം തെറ്റിച്ചു. ഒരു പത്ത് മിനിറ്റ് വിലക്ക് കൊടുത്താലോ അഡ്മിനെ?
how ?
ക്ക യിലെ ക യും യ യും ഉണ്ടല്ലോ ? നിയമാവലി ഉണ്ടാക്കുന്ന അഡ്മിനും , കഥാകാരനും ജലജ ചേച്ചിയും ഇതൊന്നും കാണിണില്ലേ ഭഗവാനേ ?
ഞാന്‍ സ്കൂട്ടായീട്ടാ , ഇനി രാത്രി
വയല്‍
വൈവിദ്ധ്യമാര്‍ന്ന പദങ്ങള്‍ വരുന്നില്ലല്ലോ
സുരേഷ്, തത്ക്കാലം അത്തരം പദങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.
ഞാന്‍ തന്നെ ഒരു വാക്ക് കൂടി എഴുതിയാലോ? 7 മിനിറ്റ് കാത്തത് പോരേ?
കായല്‍
മുയല്
ഈയല്
ഊയല്‍
ഊരല്‍
അപരിചതന്റെ (സുബൈറിന്റെ) പോട്ടം എനിക്കിഷ്ടപ്പെട്ടു കേട്ടോ :-D
ഊരുക
കിരണം
അരണ
ഒരിടം
പാരിടം
പാരണ
പാരഗം---തോണി
ഇതു മടുത്തു. bye.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )