പദപ്രശ്നം കളിച്ചു കഴിഞ്ഞ കുറെ പ്പേരെ കാണാനില്ലേ !!!!
അസത്ത് !
get well soon. :>
ദുബായ്ക്കാരൊക്കെ നാളത്തെ അവധി ആഘോഷിക്കുന്ന തിരക്കിലാണെന്നു തോന്നുന്നു.
അടുത്ത്
അകലം
ശകടം
ഇത്രയും വൈകി അത്താഴം കഴിക്കുന്നത് ആരോഗ്യകരമല്ല.
കലിക
കറുപ്പ്
വെളുപ്പ്
ഉറപ്പ്
ഉറക്കം
ഉറക്കം വരുന്നു....ബാക്കി നാളെ....^:)^
ശുഭരാത്രി!
ഹരിശ്രീ ഗണപഹയേ നമ :
പുതിയ വാക്കാല്‍ ഇന്നത്തെ കളി തുടങ്ങാം.
പറവ
കറുവ
കടുപ്പം
അടുപ്പ്
അകത്ത്
ഇതൊക്കെ ഓര്മ്മിച്കു വയ്ക്കാന്‍ വലിയ പാടുതന്നെ. :)
അറവ്
suresh_1970 9:47AM Permalink
ഹരിശ്രീ ഗണപഹയേ നമ :
പുതിയ വാക്കാല്‍ ഇന്നത്തെ കളി തുടങ്ങാം. >>>
ഓരോ ദിവസവും പുതിയ വാക്ക് വച്ച് തുടങ്ങണോ?
നിനവ്
കടവ്
പടവ്
അടവ്
കളവ്
വളവ്
വിളക്ക്
കിളവി - i did not see that. it was for വിളവ്
വരവ്?????
തെറ്റിയല്ലോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )