ശരിയാണ്.
മഷിനിഘണ്ടുവിൽ betel vine, the betel vine എന്നിങ്ങനെ രണ്ടായി കൊടുത്തിരിക്കുന്നു. അർത്ഥമായി വ്യത്യസ്തപദങ്ങളും. അതെന്താണങ്ങനെ? വേറെ ചില വാക്കുകളുടെ കാര്യത്തിലും അങ്ങനെ കണ്ടിട്ടുണ്ട്.
ഇത് ശരിയാക്കുന്നതെങ്ങനെ? കണ്ണിൽ പെടുന്നവയെങ്കിലും തിരുത്താൻ ശ്രമിക്കാം.
അത് റിവേര്‍സ് ഡിക്ഷ്ണറി വഴി വരുന്നതാണ്.
the betel vine സെര്‍ച്ച് ചെയ്യുക.
ഫണിലത, നാഗവല്ലി (എന്ന് കിട്ടും)
ഫണിലത സെര്‍ച്ച് ചെയ്യുക (ഡബിള്‍ ക്ലിക്ക്)
ഫണിലത Edit
വെറ്റിലവള്ളി
the betel vine
എന്ന് കിട്ടും.
Edit ചെയ്യുക.
ഇംഗ്ലീഷ് മീനിംഗ് "betel vine" എന്ന് മാത്രമാക്കുക.
അത് പോലെ നാഗവല്ലി എഡിറ്റ് ചെയ്യുക. ഇംഗ്ലീഷ് മീനിംഗ് "betel vine" എന്ന് മാത്രമാക്കുക.
അടുത്ത തവണ റിവേര്‍സ് ഡിക്ഷ്ണറി Rebuild ചെയ്യുമ്പോള്‍ "betel vine" മാത്രമേ കാണൂ. "the betel vine" കാണില്ല.
ഓകെ, അഡ്മിൻ
ഇന്ന് ഇത്പോലെയൊക്കെ ചെയ്തു. പറഞ്ഞതുപോലെയൊന്നും നടന്നില്ലല്ലോ. The betel vine അവിടെത്തന്നെയുണ്ട് ഫണിലതയും നാഗവല്ലിയുമായി. betel vine നോക്കുമ്പോൾ ഫണിലത വരുന്നുമില്ല.
ഇനിയത് അപ്രൂവ് ചെയ്യണോ? എങ്ങനെ?
okay admin
ടൈപ്പു ചെയ്യുമ്പോൾ ബന്ധുക്കൾ വരുന്നത് നന്നായി. പദപ്രശ്നം ചെയ്യാൻ ഉപകാരമാകും.
ഫണിലതയ്ക്കും ,നാഗവല്ലിക്കും അർത്ഥമായി betel vine ഉണ്ട് the ഇല്ല. നല്ല കാര്യം.
betel vine നോക്കിയപ്പോൾ അതിന്റെ അർത്ഥമില്ല. വേറെ പദങ്ങളൊന്നും ഞാൻ നോക്കിയതുമില്ല
ഞാൻ ഇന്നലെയും കുറച്ച് വാക്കുകൾ തിരുത്തിയല്ലോ..
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )