സ്കന്ധ Edit
നാമം (ഏകവചനം)
കവരം, ശാഖ, ലത.
Branch of tree.
Base: Sanskrit
Entries from Datuk Database
സ്കന്ധ(നാമം):: കഴുത്ത്, ചുമല്‍
സ്കന്ധ(നാമം):: ശരീരം
സ്കന്ധ(നാമം):: സമൂഹം, സംഘം
സ്കന്ധ(നാമം):: വൃക്ഷത്തിന്‍റെ മുഖ്യ ശാഖ
സ്കന്ധ(നാമം):: ചെടിയുടെ തണ്ട്
സ്കന്ധ(നാമം):: യുദ്ധം
സ്കന്ധ(നാമം):: അധ്യായം
സ്കന്ധ(നാമം):: പഞ്ചസ്കന്ധം
visit http://olam.in/ for details
Do you have any comments about this word? Use this Section