മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശൃംഗാരം Edit
നാമം
    നവരസങ്ങളില്‍ ഒന്ന്
    one of the nine sentiments


Entries from Datuk Database

ശൃംഗാരം(നാമം):: നവരസങ്ങളില്‍ ഒന്ന്
ശൃംഗാരം(നാമം):: ആദിരസം
ശൃംഗാരം(നാമം):: ചിങ്കാരം, രതിയുടെ ഉത്കര്‍ഷം, കാമം
ശൃംഗാരം(നാമം):: മൈഥുനം
ശൃംഗാരം(നാമം):: അലങ്കാരം
ശൃംഗാരം(നാമം):: സൗന്ദര്യം
ശൃംഗാരം(നാമം):: ചേര്‍ച്ച
ശൃംഗാരം(നാമം):: കാരകില്‍
ശൃംഗാരം(നാമം):: ഇഞ്ചി
ശൃംഗാരം(നാമം):: ഇലവര്‍ങ്ങപ്പൂവ്
ശൃംഗാരം(നാമം):: ആനയുടെ തലയിലും തുമ്പിക്കൈയിലും ഇടുന്ന സിന്ദൂരക്കുറി
ശൃംഗാരം(നാമം):: ഗ്രാമ്പു
ശൃംഗാരം(നാമം):: സുഗന്ധപ്പൊടി
ശൃംഗാരം(നാമം):: സിന്ധൂരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ torsion, മണിക്കാരന്‍, അവവം, അക്ഷരതൂലിക, അനഭിദ്ധ്യേയ


75411 Malayalam words
94618 English words
Hosted on DigitalOcean