മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു.
    Vishnu.
Base: Sanskrit


മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശ്രീകൃഷ്ണന്‍ (മായുടെ,ലക്ഷ്മിയുടെ, ധവന്‍, ഭര്‍ത്താവ്)
    Srikrishna
Base: Sanskrit


മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പരശുരാമന്‍
    parasurama


മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഇന്ദ്രന്‍
    Lord Indra


മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വസന്തന്‍


മാധവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു യാദവന്‍


മാധവന്‍
(പര്യായം) വൃത്രാരി


Entries from Datuk Database

മാധവന്‍(നാമം):: "രമയുടെ ഭര്‍ത്താവ്", വിഷ്ണു
മാധ്വന്‍(നാമം):: മാധ്വാചാര്യരുടെ അനുയായി
മാധ്വന്‍(നാമം):: വിഷ്ണുമതക്കാരില്‍ പ്രധാനി
മാധ്വന്‍(നാമം):: ദ്വൈതവാദി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bidding, net, അംഗഭംഗി, മരണശാസനം, അപിഹിത


75411 Malayalam words
94618 English words
Hosted on DigitalOcean