മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊന്ത് Edit
നാമം
    പന്ത്, പൊങ്ങ്
    ball, float


പൊന്ത Edit
നാമം
    പുല്ലുപിടിച്ച സ്ഥലം, കുറ്റിക്കാട്,പടര്‍പ്പ്
    thicket, bush


പൊന്ത Edit
നാമം
    ജട,പറ്റിച്ചേര്‍ന്ന മുടി


പൊന്ത Edit
നാമം
    ദേഹം


പൊന്ത Edit
നാമവിശേഷണം
    പൊണ്ണ,തടിച്ച,കനത്ത


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അടിയിറ, അര്‍ഗഘം, മിസ്കീന്‍, മരുവലര്‍, ആണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean