മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ധാതു Edit
    പര്‍വ്വതത്തിലോ ഖനിയിലോ നിന്നെടുക്കുന്ന വസ്തു
    found in mountains or mines


Entries from Datuk Database

ധാതു(നാമം):: പര്‍വതത്തിലോ ഖനിയിലോ നിന്നെടുക്കുന്ന വസ്തു (സ്വര്‍ണം, വെള്ളി മുതലായവ)
ധാതു(നാമം):: സ്വര്‍ണവും മറ്റും വിളയുന്ന സ്ഥലം
ധാതു(നാമം):: ക്രിയാപദങ്ങളുടെ മൂലം, ക്രിയയുടെ പ്രകൃതി
ധാതു(നാമം):: ത്രിദോഷങ്ങളില്‍ ഒന്ന്
ധാതു(നാമം):: രസം രക്തം മുതലായത്
ധാതു(നാമം):: പഞ്ചഭൂതങ്ങളില്‍ ഒന്ന്
ധാതു(നാമം):: കര്‍മേന്ദ്രിയം, ജ്ഞാനേന്ദ്രിയം
ധാതു(നാമം):: ഉദ്ഭവസ്വഭാവം
ധാതു(നാമം):: ഏതെങ്കിലും പദാര്‍ഥത്തിന്‍റെ പ്രധാനഘടകം
ധാതു(നാമം):: പ്രഭവാദിസംവത്സരങ്ങളില്‍ പത്താമത്തേത്
ധാതു(നാമം):: പൂമ്പൊടി
ധാതു(നാമം):: നാഡി
ധാതു(നാമം):: പാനീയം
ധാതു(നാമം):: പാല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cob, goggle, indirection, requite, burlesque


75411 Malayalam words
94618 English words
Hosted on DigitalOcean