കവര്‍ Edit
ശരീരത്തിലെ ദുര്‍ഗന്ധം, പകിട, മൂടി, കബര്‍
unpleasant odour of the human, body, die used in gambling, cover, grave
കവര്‍ Edit
ചവര്‍ക്കുക
കവര്‍ Edit
ഓര്‍മ്മ., ശ്രദ്ധ.
കവര്‍ Edit
മോഷ്ടിക്കുക
Entries from Datuk Database
കവര്‍1(-):: "കവരുക" എന്നതിന്‍റെ ധാതുരൂപം.
കവര്‍2(-):: "കവര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.
കവര്‍4(നാമം):: പകിട, ചൂത്
കവര്‍5(നാമം):: ആവരണം, മൂടി, കത്തുകള്‍ ഇടാനുള്ള കൂട്
കവര്‍6(നാമം):: കബര്‍. ഉദാ: കവറടങ്ങുക, കവറടക്കം
കവര്‍7(നാമം):: ശ്രദ്ധ, ഓര്‍മ
visit http://olam.in/ for details
Do you have any comments about this word? Use this Section