മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കമ്പ് Edit
    ശാഖ, മരച്ചില്ല
    branch of a tree, stick


കമ്പ് Edit
    ഒരു ധാന്യം


കമ്പ Edit
    എട്ടുകമ്പ്, ഏട്ടുകമ്പ്


Entries from Datuk Database

കമ്പ(നാമം):: പലകകള്‍ നിരപ്പില്‍ച്ചേര്‍ക്കാനായി പുറത്തുവച്ചുറപ്പിക്കുന്ന പട്ടിക
കമ്പ(നാമം):: ഏട്ടുകമ്പ്
കമ്പ(നാമം):: = കമ്പ്, ഒരു പ്രത്യേകതരം ചോളം
കമ്പ(നാമം):: കമ്പിക്കയറ്, കയറുകമ്പ
കമ്പ(നാമം):: വണ്ണംകുറഞ്ഞ ദണ്ഡ്
കമ്പ്(നാമം):: ശാഖ, ചില്ല
കമ്പ്(നാമം):: വടി
കമ്പ്(നാമം):: മുള, കരിമ്പു മുതലായവയുടെ മുട്ട്, രണ്ടു മുട്ടുകള്‍ക്കിടയിലുള്ള ഭാഗം
കമ്പ്(നാമം):: നിലം അളക്കുന്നതിനുള്ള അളവുകോല്‍
കമ്പ്(നാമം):: ഓലഗ്രന്ഥത്തിനു രക്ഷക്കായി ഇരുപാടും വയ്ക്കുന്ന പലകത്തുണ്ട്, (പ്ര.) കമ്പോടുകമ്പ് = ഗ്രന്ഥത്തിന്‍റെ ആദ്യംതൊട്ട് അവസാനം വരെ, ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ, കമ്പുകടക്കുക = അതിരുകടക്കുക, നിയന്ത്രണം വിടുക, കമ്പും തുമ്പും ഇല്ലാത്ത, കമ്പുംകണയുമില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ extricate, pampas, ഇല്വലന്‍, ഉരുണ്ടക്കാച്ചി, പൂതഫലം


75411 Malayalam words
94618 English words
Hosted on DigitalOcean