കക്ഷം Edit
നാമം (ഏകവചനം)
കൈക്കുഴി.
Armpit.
കക്ഷം Edit
നാമം (ഏകവചനം)
ആറ്റരിക്, കര, ഓരം.
River side.
Base: Sanskrit
Entries from Datuk Database
കക്ഷം(നാമം):: കൈക്കുഴി
കക്ഷം(നാമം):: ഭാഗം, വശം, പക്ഷം
കക്ഷം(നാമം):: ആറ്റരിക്, കര, ഓരം
കക്ഷം(നാമം):: കാട്, വള്ളിക്കാട്, ഉണക്കമരക്കാട്
കക്ഷം(നാമം):: പുല്ല്, ഉണക്കപ്പുല്ല്, വയ്ക്കോല്‍
കക്ഷം(നാമം):: കാള
കക്ഷം(നാമം):: പോത്ത്
കക്ഷം(നാമം):: മുണ്ടിന്‍റെ അറ്റം, താറുടുത്തിട്ടു പുറകില്‍ തിരുകിവയ്ക്കുന്ന അറ്റം
കക്ഷം(നാമം):: ഒളിസ്ഥലം
കക്ഷം(നാമം):: അന്തപ്പുരം, ഉള്ളറ
കക്ഷം(നാമം):: തുലാസിന്‍റെ തട്ട്
കക്ഷം(നാമം):: പാപം
കക്ഷം(നാമം):: വ്യൂഹരചനയില്‍ ഉരസ്യത്തിനും പക്ഷത്തിനും നടുക്കുള്ള സേനാവിഭാഗം, അഞ്ചുവരിയായി നിറുത്തിയിട്ടുള്ള സൈന്യത്തിന്‍റെ രണ്ടും നാലും വരി
കക്ഷം(നാമം):: ഭാരതവര്‍ഷത്തിലെ ഒരു ജനപദം
കക്ഷം(നാമം):: തട്ടാന്മാര്‍ ഉപയോഗിക്കുന്ന ഒരു തൂക്കം
visit http://olam.in/ for details
Do you have any comments about this word? Use this Section